HOME
DETAILS

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

  
January 09, 2026 | 3:32 AM

southern central railway has announced changes to train services

പാലക്കാട്: സെക്കന്ദരാബാദ് ഡിവിഷനിലെ കാസിപ്പേട്ട് - ബൽഹർഷ സെക്ഷനിൽ മന്ദമരി സ്റ്റേഷനിലെ ട്രിപ്ലിങ് ജോലികളുമായി ബന്ധപ്പെട്ട പ്രീ-നോൺ ഇൻ്റർലോക്കിങ്, നോൺ ഇൻ്റർലോക്കിങ് എന്നീ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയതായി ദക്ഷിണ മധ്യ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം നോർത്ത് - ഗൊരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12512)  ഫെബ്രുവരി 10, 11  ദിവസങ്ങളിൽ സർവിസ് നടത്തില്ല. ഗൊരഖ്പൂർ - തിരുവനന്തപുരം നോർത്ത്  രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12511) ഫെബ്രുവരി 12, 13 ദിവസങ്ങളിലും സർവിസ് നടത്തില്ല.

9ന് പുറപ്പെടുന്ന ബറൂണി - എറണാകുളം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12521), 13ന്  പുറപ്പെടുന്ന എറണാകുളം - ബറൂണി രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12522) സർവിസ് റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22648) ഫെബ്രുവരി    26, 29, 02, 05, 09, 12 ദിവസങ്ങളിൽ സർവിസ് ഉണ്ടായിരിക്കുന്നതല്ല.

വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ

ഫെബ്രുവരി 9ന് ഇൻഡോറിൽ നിന്നും പുറപ്പെടുന്ന ഇൻഡോ - തിരുവനന്തപുരം എക്സ്പ്രസ് (22645) പിംപാൽകുട്ടി, മുദ്ഖേഡ്, നിസാമാബാദ്, മൗല അലി, കാസിപ്പേട്ട്, വിജയവാഡ വഴിയാകും സർവിസ് നടത്തുക. 
ഫെബ്രുവരി 7ന്  തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന തിരുവനന്തപുരം- ഇൻഡോ എക്സ്പ്രസ് ( 22646) വിജയവാഡ, കാസിപ്പേട്ട്, മൗല അലി, നിസാമാബാദ്, മുദ്ഖേഡ്, പിംപാൽ കുട്ടി വഴി തിരിച്ചുവിടും. 

തിരുവനന്തപുരം - ഗൊരഖ്പൂർ രപ്തി സാഗർ(12512) ഈ മാസം 27,28 നും, ഫെബ്രുവരി 1,3 ദിവസങ്ങളിലും വിജയവാഡ, കാസിപ്പേട്ട്, മൗല അലി, നന്ദേഡ്, പൂർണ, അക്കോള, ഭുസാവൽ ഇറ്റാർസി വഴിയാകും സർവിസ് നടത്തുക.

southern central railway has announced changes to train services in the secunderabad division’s kasipet–balharsh section due to pre-non interlocking and non-interlocking work related to tripling at mandamari station.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  15 hours ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  15 hours ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  15 hours ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  16 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  17 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  17 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  17 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  17 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  17 hours ago