HOME
DETAILS

യമന് പുതിയ സാമ്പത്തിക സഹായവുമായി സഊദി അറേബ്യ; ശമ്പള വിതരണത്തിന് പണം നൽകും

  
January 16, 2026 | 12:42 PM

saudi arabia new financial support yemen budget salaries

റിയാദ്: യമനിലെ എല്ലാ മേഖലകളിലുമുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി യമൻ ബജറ്റിലേക്ക് സഊദി അറേബ്യ പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യമനിലെ സഊദി അംബാസഡറും സഊദി പ്രോഗ്രാം ഫോർ ഡെവലപ്‌മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് യമന്റെ മേൽനോട്ടക്കാരനുമായ മുഹമ്മദ് അൽ-ജാബറാണ് ഇക്കാര്യം അറിയിച്ചത്. 190 കോടി സഊദി റിയാലിന്റെ സാമ്പത്തിക സഹായമാണ് യമന് നൽകുക. 

യമനിലെ പവർ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക, സാമ്പത്തിക പുനർനിർമാണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യമന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സഊദി അറേബ്യ നൽകിവരുന്ന നിരന്തരമായ പിന്തുണയുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം.

Saudi Arabia has announced new financial support for the Yemeni government budget to facilitate the payment of state employees' salaries across all sectors. Announced by Ambassador Mohammed Al-Jaber, the package includes SR1.9 billion for development initiatives and petroleum derivatives to operate power plants, aiming to achieve economic stability and alleviate daily burdens for the Yemeni people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  8 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  8 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  8 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  8 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  8 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  8 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  8 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  8 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  8 days ago