HOME
DETAILS

പോഷക സംഘടനകൾ സമസ്തയുടെ തീരുമാനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണം: ജിഫ്‌രി തങ്ങൾ

  
February 06, 2026 | 3:56 AM

Nutrition organizations should work in accordance with the decisions of the Samastha Geoffrey Thangal

കുണിയ: ഓരോ പോഷക സംഘടനകളും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂർവീകരായ മഹാന്മാർ സ്ഥാപിച്ച പ്രസ്ഥാനമാണിത്. ഇതിനെ ഇകഴ്ത്താനോ, വിള്ളൽവീഴ്ത്താനോ ആരും ശ്രമിക്കരുത്. ഈ സംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കാൻ പോഷക സംഘടനകൾക്ക് കഴിയണം. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിറവേറ്റണം. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടിയല്ല, സംഘടനക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നടത്തി. എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. കെ. മോയിൻകുട്ടി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. എ. അബ്ദുൽ ബാഖി സംസാരിച്ചു. 33 പേർക്ക് ജിഫ്്രി തങ്ങൾ ഇസ്തിഖാമ സർട്ടിഫിക്കറ്റ് വിതരണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെയർമാനെ നിലനിലനിർത്തി സംസ്ഥാന വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിച്ചുച  അമുസ്്ലിം പ്രതിനിധികളുടെ ഒഴിവ് നികത്തിയില്ല

Kerala
  •  an hour ago
No Image

ജോലി നേടി സ്ഥലംവിടൽ ഇനി നടക്കില്ല; പദ്ധതി തദ്ദേശീയർക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ 

Kerala
  •  an hour ago
No Image

പാക്കേജുണ്ട്, പണമില്ല...വയനാട്, കാസർകോട്, ഇടുക്കി പ്രത്യേക പാക്കേജ് അവതാളത്തിൽ 

Kerala
  •  an hour ago
No Image

42കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; വില്‍പന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചെന്ന് മൊഴി

Kerala
  •  2 hours ago
No Image

പ്രവാചക വൈദ്യത്തെ പരിചയപ്പെടുത്തി പ്രൊഫറ്റിക് ഹോസ്പിറ്റൽ

Kerala
  •  2 hours ago
No Image

അല്‍ബിര്‍ സ്‌കൂള്‍സ് ദശവാര്‍ഷിക സുവനീര്‍ പ്രകാശനം

Kerala
  •  2 hours ago
No Image

കുട്ടികൾ സമസ്തയെ അറിയും, എ.ഐ ഇന്ററാക്ടീവ് മാഗസിനിലൂടെ

Kerala
  •  2 hours ago
No Image

നൂതന കർമപദ്ധതികൾ സമർപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ; ലക്ഷ്യം,പുതു ചുവട്

Kerala
  •  2 hours ago
No Image

പുതുചരിത്രമെഴുതും പുരുഷാരം; മഹാക്യാംപ് ഡോ. റാഫിഅ് ത്വാഹാ രിഫാഈ ഉദ്ഘാടനം ചെയ്തു

Kerala
  •  2 hours ago
No Image

അറിവിന്റെ വിരുന്നായി പ്രബോധക സംഗമം

Kerala
  •  2 hours ago