HOME
DETAILS

പ്രവാചക വൈദ്യത്തെ പരിചയപ്പെടുത്തി പ്രൊഫറ്റിക് ഹോസ്പിറ്റൽ

  
February 06, 2026 | 4:06 AM

Prophetic Hospital introduces Prophetic medicine

കുണിയ: ലി കുല്ലി ദാഇൻ ദവാഅ്... (എല്ലാ രോഗത്തിനും പ്രതിവിധിയുണ്ട്). പ്രവാചക വൈദ്യത്തെ പരിചയപ്പെടുത്തി പ്രൊഫറ്റിക് ഹോസ്പിറ്റൽ ഒരുക്കി വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി. സമസ്ത ഗ്ലോബൽ എക്‌സ്‌പോയിലാണ് പ്രവാചകൻ (സ്വ) പരിചയപ്പെടുത്തിയ ജീവിത ചിട്ടകളും നമുക്ക് മുന്നിൽ വിളഞ്ഞ് നിൽക്കുന്ന ഔഷധങ്ങളെക്കുറിച്ചും വിവരിക്കുന്നത്.

അജ് വ ഈത്തപ്പഴം, സന മക്കി, കരിഞ്ജീരകം, തൽബീന, സഫർജൽ, തേൻ, അത്തിപ്പഴം, ആനക്കൂവ, സൈത്തൂൻ, ഇഞ്ചി എന്നിങ്ങനെ ഒട്ടനവധി ഒറ്റമൂലികളും അവയുടെ ഉപയോഗങ്ങളും അതുവഴി ലഭിക്കുന്ന ആശ്വാസങ്ങളും പരിചയപ്പെടുത്തുന്നത്. സ്ഥാപനത്തിലെ വിദ്യാർഥികൾ തന്നെ ഒരുക്കിയ ആർട്ട് വർക്കുകളും ഹോളോഗ്രാമും രോഗങ്ങൾക്ക് ഉടനടി പരിഹാരം പറയുന്ന എ.ഐ റോബോട്ടും ചാറ്റ്‌ബോട്ടും പ്രധാന ആകർഷണങ്ങളാണ്.

യുദ്ധവേളയിലെ അത്യാവശ്യ വൈദ്യസഹായം നൽകിയിരുന്ന ഖൈമ, ബീമാരിസ്ഥാൻ എന്നിങ്ങനെ തുടങ്ങി അത്യാധുനിക ആശുപത്രികളിലെത്തുന്ന വൈദ്യശാലകളുടെ വളർച്ചയും പ്രവാചക വൈദ്യത്തിൽ പ്രാചീന കാലം മുതൽ ഉപയോഗിച്ചു വന്നിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങളുടെ മാതൃകകളും ശ്രദ്ധേയമാണ്. ഡോ. ഹംസക്കുട്ടി ബാഖവിയുടെ റിസർച്ച് ഗ്രന്ഥമായ ദി പ്രൊഫറ്റിക് മെഡിസിൻ ഇൻ ഓണോമാസ്റ്റിക്‌സ് എന്ന ഗ്രന്ഥത്തെ പ്രധാന റഫറൻസ് ആക്കി ഒരുക്കിയ പ്രദർശനത്തിൽ റാസി ഇമാം, സഹ്‌റാവി ഇമാം തുടങ്ങി പ്രവാചക വൈദ്യത്തിൽ ടോപ് ടെൻ മാസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പണ്ഡിതരെ പരിചയപ്പുടുത്തുന്നുമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago