HOME
DETAILS

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവർക്കെതിരെ കർശന നടപടി; സ്പോൺസർമാർക്കും വൻ പിഴയും തടവും

  
February 14, 2026 | 3:13 PM

saudi arabia visit visa overstay penalty warning public security

റിയാദ്: സന്ദർശക വിസയിൽ സഊദിയിൽ എത്തിയവർ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത പക്ഷം അത് റിപ്പോർട്ട് ചെയ്യാത്ത സ്പോൺസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിന്റെ മുന്നറിയിപ്പ്. 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കുന്ന കുറ്റമാണിതെന്നും മുന്നറിയിപ്പിലുണ്ട്. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് റജബ് മാസത്തിൽ മാത്രം സ്വദേശികൾക്കും വിദേശികൾക്കുമെതിരെ 19,559 നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.

നിയമലംഘകർക്ക് എന്തെങ്കിലും തരത്തിൽ സഹായം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ബിസിനസ് ഉടമകളും വ്യക്തികളും ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമായ രാജ്യനിർമിതിയ്ക്ക് പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘകരെ കുറിച്ച് അറിയിപ്പ് നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. 

Saudi authorities warn of SR 50,000 fine and jail time for failing to report visit visa overstayers. Over 19,000 administrative decisions were issued in Rajab for residency and labor law violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി 

National
  •  10 days ago
No Image

'വോട്ട് നീക്കിയതിനെ കുറിച്ച് സംസാരിക്കുന്നത് പോലും നിരീക്ഷണത്തില്‍'  എല്ലാം നഷ്ടമാവുമെന്ന ഭീതിയില്‍  മുര്‍ഷിദാബാദ് നിവാസികള്‍; എസ്.ഐ.ആറിന്റെ മറവില്‍ നടന്നത് മനഃപൂര്‍വമുള്ള 'കടുംവെട്ട്'

National
  •  10 days ago
No Image

'സംഘ്- ബി.ജെ.പി പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണം' ഡി.ജി.പിക്കും കമ്മീഷണര്‍ക്കും  വാട്‌സ് ആപ് സന്ദേശമയച്ച് ആര്‍. ശ്രീലേഖ 

Kerala
  •  10 days ago
No Image

റബർ കൃഷിയിൽ പിന്നിലായി കേരളം; കുതിപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

Kerala
  •  10 days ago
No Image

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം  

Kerala
  •  10 days ago
No Image

ആശങ്കയുയർത്തി അമീബിക് മസ്തിഷ്‌ക ജ്വരം; ഈ വർഷം ഇതുവരെ  83 പേർക്ക് രോഗം; 15 മരണം

Kerala
  •  10 days ago
No Image

ലോൺ ആപ്പ് സംഘങ്ങളുടെ പ്രവർത്തന രീതി ഇങ്ങനെ; ആദ്യം സ്വകാര്യത ചോർത്തും; പിന്നീട് വായ്പ നിശ്ചയിക്കും

Kerala
  •  10 days ago
No Image

വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾ ജാഗ്രതൈ; അപ്‌ഡേറ്റിന്റെ മറവിൽ അക്കൗണ്ട് ചോർത്താൻ സൈബർ സംഘം

Kerala
  •  10 days ago
No Image

മെഡിസെപ്: നോഡൽ ഓഫിസർമാരുടെ നമ്പറുകൾ അപൂർണം; ഗുണഭോക്താക്കൾക്ക് തിരിച്ചടി

Kerala
  •  10 days ago
No Image

വരികൾക്ക് ഇമ്പമേകാൻ 'കടക്കുപുറത്തും' 'വനവാസവും'; തിരഞ്ഞെടുപ്പ് വിജയാഹ്ലാദ ​ഗാനങ്ങൾ ചിട്ടപ്പെടുത്തി മുന്നണികൾ 

Kerala
  •  10 days ago