HOME
DETAILS

ദുബൈയിലും, ദോഹയിലും ഇന്നുവന്ന ജോലിയൊഴിവുകള്‍; Latest Gulf Jobs February 23

  
February 23, 2026 | 7:52 AM

latest job vacancies in qatar uae dubai abu dhabi and other countries updated on february 23

1. സെയിൽസ്‌പേഴ്‌സൺ

ദുബെെയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജോലിക്കാരെ ആവശ്യമുണ്ട്. 

തസ്തിക: സെയിൽസ്‌പേഴ്‌സൺ
സ്ഥലം: ദുബായ്
പരിചയം: 1 വർഷത്തിൽ താഴെ 

യോഗ്യതകൾ

മാട്രസ് ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയം
കമ്മ്യൂണിക്കേഷൻ സ്കിൽ
സെയിൽസ് ടാർ​ഗെറ്റ് അച്ചീവ് ചെയ്യാൻ കഴിയണം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:
 [email protected] 

2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ

ദുബായിൽ പ്രവർത്തിക്കുന്ന എമർജൻസി റോഡ് സൈഡ് അസിസ്റ്റൻസ് കമ്പനിയിൽ ഡ്രൈവർ ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: LV Driver
ഒഴിവുകൾ: 50
സ്ഥലം: Dubai
പരിചയം: 1 വർഷത്തിൽ താഴെ

യോഗ്യത

മാനുവൽ ഡ്രൈവിംഗ് ലൈസൻസ് (Manual D/L) നിർബന്ധം
ഡ്രൈവിങ്ങിൽ പരിചയം
ശാരീരികക്ഷമതയും ഉത്തരവാദിത്വ ബോധവും ഉള്ളവരായിരിക്കണം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV  നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക: [email protected]

3. HV മെക്കാനിക്

ദുബായിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മെക്കാനിക് ജോലിയൊഴിവ് വന്നിട്ടുണ്ട്. 

തസ്തിക: ഹെവി മെക്കാനിക്
സ്ഥലം: Dubai
പരിചയം: കുറഞ്ഞത് 2 വർഷം

യോഗ്യത

മെക്കാനിക് ഡിപ്ലോമ നിർബന്ധം
ഹെവി വാഹന എഞ്ചിനുകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
ബന്ധപ്പെട്ട മേഖലയിൽ പ്രായോഗിക പരിചയം ആവശ്യമാണ്

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ CV നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക: [email protected]

4. സേഫ്റ്റി ഓഫീസർ

ദുബായിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സേഫ്റ്റി ഓഫീസർ ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: Safety Officer
സ്ഥലം: Dubai
പരിചയം: കുറഞ്ഞത് 1 വർഷം 

യോഗ്യതകൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
UAE ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം
NEBOSH / OSHAD സർട്ടിഫിക്കറ്റ്
ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ CV നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക: [email protected]

5. Driver – Transport & Operations

ഖത്തറിൽ പ്രവർത്തിക്കുന്ന പ്രമുഖ ടൂറിസം ഇവന്റ് കമ്പനിയിൽ ജോലിയൊഴിവ്. 

തസ്തിക: Driver – Transport & Operations
സ്ഥലം: Qatar
അനുഭവം: കുറഞ്ഞത് 3 വർഷം

യോഗ്യതകൾ

സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസ്
ഖത്തർ റോഡുകളും റൂട്ടുകളും സംബന്ധിച്ച നല്ല പരിജ്ഞാനം
അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം
സ്പോൺസർഷിപ്പ് ചെയ്ഞ്ച് ചെയ്യാൻ സാധിക്കണം. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:
[email protected]

6. മെക്കാനിക്കൽ എഞ്ചിനീയർ

ദോഹയിൽ പ്രവർത്തിക്കുന്ന എയർ കണ്ടീഷണിംഗ് കമ്പനിയിൽ എഞ്ചിനീയർ ഒഴിവ്. 

തസ്തിക: Mechanical Engineer (Sales Engineer)
സ്ഥലം: Doha, Qatar
അനുഭവം: Air Conditioning മേഖലയിൽ 2 വർഷം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:
 [email protected]

7. പ്രൊഡക്ഷൻ സൂപ്പർവൈസർ

ദോഹയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ Production Supervisor തസ്തികയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

തസ്തിക: Production Supervisor
സ്ഥലം: Doha, Qatar
അനുഭവം: Production / Manufacturing മേഖലയിൽ കുറഞ്ഞത് 2 വർഷം
വിദ്യാഭ്യാസ യോഗ്യത: Bachelor’s Degree in Engineering

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക: [email protected] 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  5 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  5 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  5 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  5 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  5 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  5 days ago
No Image

 'റിപ്പോര്‍ട്ട് കാര്‍ഡ് റെഡി, സംവാദത്തിന് തയ്യാറാണോ?'; വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  5 days ago
No Image

മോട്ടോർ വാഹന വകുപ്പിൽ വൻ അഴിമതി; പണിതീരാത്ത ബസുകൾക്ക് 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി രജിസ്ട്രേഷൻ

crime
  •  5 days ago
No Image

കണക്കുകളിൽ രാജസ്ഥാൻ മുന്നിൽ; അവസാന അഞ്ച് കളിയിൽ നാലിലും ജയം; സിഎസ്കെയ്ക്ക് ഇന്ന് അഗ്നിപരീക്ഷ

Cricket
  •  5 days ago