HOME
DETAILS

നിഷിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്; 40 വയസുവരെയാണ് പ്രായപരിധി; അപേക്ഷ മാർച്ച് 4 വരെ 

  
February 24, 2026 | 12:41 PM

national institute of speech and hearing nish assistant recruitment

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും) ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 4 വൈകിട്ട് 5 വരെ.

ഒഴിവുകൾ

നിഷിന് കീഴിൽ ടീച്ചിങ് അസോസിയേറ്റ്, വീഡിയോ ഗ്രാഫർ/എഡിറ്റർ റിക്രൂട്ട്മെന്റ്. 

പ്രായപരിധി

ടീച്ചിങ് അസോസിയേറ്റ് : 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

വീഡിയോ ​ഗ്രാഫർ/ എഡിറ്റർ:  36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോ​ഗ്യത

ടീച്ചിംഗ് അസോസിയേറ്റ് 

ഉദ്യോ​ഗാർഥികൾ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകൾ വിജയിച്ചവർ ആയിരിക്കണം. മാത്രമല്ല എം.സി.എ/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യുജിസി നെറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 

ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും. 

വീഡിയോ ഗ്രാഫർ/എഡിറ്റർ

ഉദ്യോ​ഗാർഥികൾക്ക് ഡിജിറ്റൽ ഫിലിം മേക്കിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. 

സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.  

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രതിമാസ സ്റ്റെെപ്പന്റ് അനുവദിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ആണ്.  

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://nish.ac.in/others/career സന്ദർശിക്കുക.

national institute of speech and hearing has invited applications for one-year assistant posts in the degree (hearing impaired) department and the center for communication and media development. the appointment will be on stipend basis. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

National
  •  4 days ago
No Image

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

uae
  •  4 days ago
No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  4 days ago
No Image

ദോഹയിൽ മലയാളി പ്രവാസി അന്തരിച്ചു

qatar
  •  4 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  4 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  4 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  4 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  4 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  4 days ago