HOME
DETAILS

റിയാദിൽ വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (WEATHER UPDATES)

  
March 06, 2026 | 12:13 PM

riyadh weather alert heavy rainfall saudi civil defense warning march 2026

റിയാദ്: റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നുമുതൽ മാർച്ച് 9 തിങ്കളാഴ്ച വരെ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. റിയാദ് നഗരം ഉൾപ്പെടെ അൽ-ദിലം, അൽ-മുസാഹ്മിയ, ദുർമ, മറാത്ത്, ഷഖ്‌റ, അൽ-ഗട്ട്, അൽ-സുൽഫി, അൽ-മജ്മഅ, താദിഖ്, ഹുറൈമില, ദിരിയ, റുമ, അഫീഫ്, അൽ-ദവാദ്മി, അൽ-ഖുവയ്യ, അൽ-റൈൻ, ഹവ്ത ബാനി തമിം, അൽ-ഹരീഖ്, അൽ-ഖർജ്, വാദി അൽ-ദവാസിർ, അൽ-സുലൈയിൽ, അൽ-അഫ്ലാജ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.

മോശം കാലാവസ്ഥയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സഊദി സിവിൽ ഡിഫൻസ് നിർദേശിച്ചു. സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഓർമ‌പ്പെടുത്തി.

"The National Center for Meteorology has issued a weather alert for Riyadh and surrounding regions, forecasting light to heavy rainfall from March 6–9, 2026. Saudi Civil Defense urges residents in Al-Kharj, Diriyah, Majma’ah, and other affected areas to exercise caution and strictly follow safety guidelines."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ ഇന്നത്തെ സ്വർണവില; ഒരു ഗ്രാമിന് 14,240 രൂപ, വിപണിയിൽ വൻ വർധനവ്

Kerala
  •  6 days ago
No Image

നിതിന്റെ കുടുംബത്തിന് കോൺഗ്രസ്‌ വീട് നിർമിച്ചു നൽകും; ഒന്നാം ഘട്ടമായി അഞ്ചു ലക്ഷം രൂപ കൈമാറി 

Kerala
  •  6 days ago
No Image

എറണാകുളത്ത് ചിക്കുന്‍ഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Kerala
  •  6 days ago
No Image

നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും; സിബിഐ സംഘം ലണ്ടനിൽ, കൈമാറ്റ നടപടികൾ അന്തിമഘട്ടത്തിൽ

National
  •  6 days ago
No Image

പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ; തട്ടിപ്പ് അമിതാഭ് ബച്ചന്റെ പേരില്‍, ശസ്ത്രക്രിയ നടത്തിയത് മുപ്പതോളം! ഞെട്ടിക്കുന്ന അവയവമാഫിയ കാണ്‍പൂരില്‍ പിടിയില്‍

National
  •  6 days ago
No Image

മഞ്ചേശ്വരത്ത് യുഡിഎഫ് തരംഗം; എ.കെ.എം അഷ്‌റഫ് 15,000 വോട്ടിന് ജയിക്കുമെന്ന് സിപിഎം റിപ്പോർട്ട്

Kerala
  •  6 days ago
No Image

മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; ഇടുക്കിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും കുത്തിപ്പരുക്കേൽപ്പിച്ചു 

Kerala
  •  6 days ago
No Image

12 ജില്ലകളിൽ ഇന്ന് കൊടും ചൂട് മുന്നറിയിപ്പ്;  താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും

Kerala
  •  6 days ago
No Image

ഉറപ്പുകള്‍ പാഴായി; മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ഇത്തവണയും വിഷു വീടുകള്‍ക്ക് പുറത്ത്

Kerala
  •  6 days ago
No Image

ഗുണ്ടാ നേതാവുമായി ബന്ധം: മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago