HOME
DETAILS
MAL
റേഷന്‍ കടകളിലെ ക്രമക്കേടു തടയാന്‍ അടിയന്തിര നടപടി: മന്ത്രി
backup
September 12 2016 | 10:09 AM
തിരുവനന്തപുരം: റേഷന്‍ കടകളിലെ ക്രമക്കേടു തടയാന്‍ അടിയന്തിര നടപടി എടുക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. റേഷന്‍ കടകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ആറു മാസത്തിനകം പൂര്‍ത്തിയാക്കും.
ഇടനിലക്കാരെ ഒഴിവാക്കി സംവിധാനം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."