HOME
DETAILS

ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി; വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്

  
April 02, 2026 | 2:11 AM

home voting crosses one lakh in kerala assembly electionspaid leave mandated for private sector employees on polling day

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വോട്ടെടുപ്പു ദിവസമായ ഏപ്രില്‍ ഒമ്പതിന് വേതനത്തോടു കൂടിയ അവധി അനുവദിയ്ക്കാന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു. 

അവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തില്‍ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുയോ ചെയ്യാന്‍ പാടില്ലന്നും ഉത്തരവില്‍ പറയുന്നു. സാധാരണ ഇത്തരത്തില്‍ ഒരു അവധി ദിവസം വേതനം കിട്ടാത്തവിധം ജോലി ചെയ്യുന്നവര്‍ക്ക് അവധി അനുവദിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് വേതനം നല്‍കേണ്ടതാണ്. 
എന്നാല്‍ അവധി അനുവദിക്കുമ്പോള്‍ ആ വ്യക്തി ചെയ്യുന്ന തൊഴിലിന് തുടര്‍ച്ചയായതോ ആപത്ക്കരമോ ആയ നഷ്ടത്തിന് ഇടവരും എന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

State Labour Commissioner Safna Nazerudeen has directed all private establishments, including industries and institutions under the Shops and Commercial Establishments Act, to grant paid leave to employees on April 9, the polling day for the Kerala Assembly elections. The move aims to ensure maximum voter participation across the state.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽഡിഎഫിന് വോട്ട് നൽകിയാൽ ഫലം ബിജെപിക്ക്; എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുന്നു; രേവന്ത് റെഡ്ഡി

Kerala
  •  4 hours ago
No Image

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 1,10,099 വോട്ടുകൾ

Kerala
  •  4 hours ago
No Image

തലസ്ഥാനം പിടിക്കാൻ പ്രിയങ്ക; വട്ടിയൂർക്കാവിലും കൊല്ലത്തും പൊതുസമ്മേളനങ്ങൾ; ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്

Kerala
  •  4 hours ago
No Image

ഹജ്ജ് മൂന്നാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി; ഏപ്രിൽ ആറ് വരെ അവസരം

Kerala
  •  4 hours ago
No Image

മരണക്കയത്തിൽ 36 മണിക്കൂർ, ചുറ്റും കടൽ മാത്രം; അസം സ്വദേശിക്ക് രണ്ടാം ജന്മം നൽകി കോസ്റ്റ് ഗാർഡ്

Kerala
  •  4 hours ago
No Image

ഈസ്റ്ററിന് നാട്ടിലെത്താൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ആശ്വാസമായി റെയിൽവേ

Kerala
  •  4 hours ago
No Image

നാറ്റോ 'കടലാസ് പുലി'; സഖ്യം വിടുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി

latest
  •  4 hours ago
No Image

സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെതിരായ നടപടി: ഹൈക്കോടതി വിധി ചോദ്യം ചെയ്ത കേന്ദ്രത്തിന് തിരിച്ചടി; പിഴ ചുമത്തി സുപ്രീം കോടതി

National
  •  5 hours ago
No Image

ഇനി ഏഴുനാൾ; പോരാട്ടം അവസാന ലാപ്പിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നേതാക്കളും പ്രവർത്തകരും

Kerala
  •  5 hours ago
No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  8 hours ago