HOME
DETAILS

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

  
Web Desk
April 18, 2026 | 1:04 PM

police have registered a case against circulating a ramzan greeting poster featuring pork mandi in

ആലപ്പുഴ: ചേര്‍ത്തലയില്‍ പോര്‍ക്ക് മന്തിയുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പ്രചരിപ്പിച്ച പ്രതിക്കെതിരെ സ്വമേധയാ കേസെടുത്ത് ചേര്‍ത്തല പൊലിസ്. ചേര്‍ത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയതത്. ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മന്തിക്കടയുടെ പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. 

മെഹര്‍ മന്തിക്കടയുടെ പേരിലാണ് പുതിയ പോസ്റ്ററും പ്രചരിപ്പിച്ചത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപൂര്‍വമോ, ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ്. 

കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്ററില്‍ ശ്രീകൃഷ്ണന്റെ ചിത്രം ഉള്‍പ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തില്‍ കടയുടമ ഹര്‍ഷാദിനെതിരെ കേസെടുത്ത പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തത്. കടയുടമക്കെതിരെ ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്.

cherthala police have registered a case against circulating a ramzan greeting poster featuring pork mandi in Cherthala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago