HOME
DETAILS

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില പൊള്ളുന്നു; കിലോഗ്രാമിന് 200 രൂപ വരെ 

  
Web Desk
April 19, 2026 | 9:19 AM

lemon-price-surge-summer-kerala-200-per-kg-heatwave-impact

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 200 രൂപക്ക് മുകളിലാണ് മൊത്തവില. വേനലിന് മുമ്പ് 5060 രൂപയായിരുന്നു വില. ഇതാണ് ഇപ്പോള്‍ കുതിച്ച് 200 ല്‍ എത്തിയിരിക്കുന്നത്. ചില്ലറ മാര്‍ക്കറ്റില്‍ ഒരു നാരങ്ങയ്ക്ക് അഞ്ച് രൂപയ്ക്കടുത്ത് നല്‍കണം. കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു.

വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.  വിഷുത്തലേന്ന് 180 രൂപയായിരുന്നു ചെറുനാരങ്ങ വില. ചൂട് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

നാരങ്ങയ്ക്ക് മാത്രമല്ല, നാരങ്ങാവെള്ളത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപ മുതല്‍ ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് പലയിത്തും 25 രൂപ വരെയാണ് ഇടാക്കുന്നത്. 

കനത്ത ചൂടും ജലക്ഷാമവും മൂലം പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ഇറച്ചിക്കോഴിക്കും വില വര്‍ധിച്ചിട്ടുണ്ട്.

 

 

With the summer heat intensifying, the price of lemon has surged sharply, reaching up to ₹200 per kilogram in Kerala. The spike is attributed to increased demand and reduced supply during the peak summer season. The rising cost has impacted households and small businesses, highlighting the broader effect of extreme weather on essential commodity prices.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  3 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  3 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  3 days ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  3 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  3 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  3 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  3 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  3 days ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  3 days ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  3 days ago