HOME
DETAILS

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

  
Web Desk
April 23, 2026 | 2:09 AM

session court will give its decision today on the bail plea of the accused in nithin raj death case

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന്. വകുപ്പ് മേധാവി ഡോ റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തലശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക. ഇന്നലെ നിതിന്‍ രാജിന്റെ അച്ഛന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ വാദം കോടതി കേള്‍ക്കും. 

നിതിന്‍ ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണെന്നാണ് പ്രതികളുടെ വാദം. നിതിന്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ദിവസം പ്രിന്‍സിപ്പലിന്റെ മുറിയില്‍ നടന്ന വിചാരണയില്‍ ഡോക്ടര്‍ റാമും, സംഗീതയും ഉണ്ടായിരുന്നില്ല. മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പാണെന്ന ആരോപണം കോളജ് മാനേജ്‌മെന്റും മുന്നോട്ട് വെക്കുന്നു. ഈ വാദമാണ് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 

അതേസമയം ജാതി അധിക്ഷേപവും, മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായതായി പ്രോസിക്യൂഷന്‍ വാദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  2 hours ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  3 hours ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  10 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  11 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  11 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  11 hours ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  11 hours ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  11 hours ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  11 hours ago