HOME
DETAILS
MAL
ജെ.ഡി.യു ഓഫിസ് തകര്‍ത്തതായി പരാതി
backup
September 16 2016 | 20:09 PM
നാദാപുരം: ഇരിങ്ങണ്ണൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ജെ.ഡി.യു ഓഫിസ് തകര്‍ത്തതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ ഓഫിസ് തകര്‍ത്തത്. ജനതാദള്‍ സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്കരന് സംഭവസ്ഥലം സന്ദര്‍ശിച്ചു. കൃത്യം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.എം നാണു, സുരേന്ദ്രന്, വത്സരാജ് മണലാട്ട് എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."