HOME
DETAILS

സാന്ത്വന സ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു

  
backup
September 19 2016 | 01:09 AM

%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf


എടച്ചേരി: ഖത്തര്‍ എടച്ചേരി മുസ്‌ലിം റിലീഫ് കമ്മിറ്റി സാന്ത്വന സ്പര്‍ശം പദ്ധതിക്കു തുടക്കമായി. 42 വര്‍ഷമായി എടച്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ മുസ്‌ലിം റിലീഫ് കമ്മിറ്റിയാണു പുതിയ പദ്ധതിക്കു തുടക്കംകുറിച്ചത്. പദ്ധതി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ യു.പി മൂസ മാസ്റ്റര്‍ക്ക് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് അസ്ഹര്‍ പുന്നോടന്‍കണ്ടി അധ്യക്ഷനായി.
സമസ്ത പൊതുപരീക്ഷയിലും എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കാഷ് അവാര്‍ഡുദാനവും മൊമെന്റോ വിതരണവും സൂപ്പി നരിക്കാട്ടേരി നിര്‍വഹിച്ചു. ഇ.വി കുഞ്ഞമ്മദ് മൗലവി, എം.എ മൗലവി, അഹ്മദ് ബാഖവി ജാതിയേരി, ഇ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ടി.കെ അഹ്മദ് മാസ്റ്റര്‍, എം.പി ഹമദ് അബ്ദുറഹ്മാന്‍, എം.കെ കുഞ്ഞബ്ദുല്ല മൗലവി, പി. ഉസ്മാന്‍ ഹാജി, കണ്ടോത്ത് മായന്‍ ഹാജി, പി.എ തലായി, സഫീര്‍ ഹസ്സന്‍, റിയാസ് തട്ടാറത്ത്, മുഹമ്മദ് ടി, സിദ്ദീഖ് മായന്‍, അക്കു അഷ്‌ക്കര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോം എലോൺ: മതിയായ രേഖകളില്ല, 10 വയസുകാരനെ എയർപോർട്ടിൽ നിർത്തി അവധി ആഘോഷിക്കാൻ പറന്ന് ദമ്പതികൾ, അറസ്റ്റിൽ

International
  •  a month ago
No Image

കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തുകാരെന്ന കാര്‍ട്ടൂണുമായി ഛത്തിസ്ഗഡ് ബി.ജെ.പി

National
  •  a month ago
No Image

എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ 10 ശതമാനം അധികച്ചുങ്കമെന്ന് ഭീഷണി; ഇന്ത്യ-റഷ്യ എണ്ണ വ്യാപാര ബന്ധം പൊളിക്കാൻ ട്രംപ്

International
  •  a month ago
No Image

ബി.എൽ.ഒമാരായി ഇനി ക്ലറിക്കൽ തസ്തികയിലുള്ളവർ മാത്രം; അധ്യാപകരെയും അങ്കണവാടി ജീവനക്കാരെയും ഒഴിവാക്കും

Kerala
  •  a month ago
No Image

ഉരുൾ ദുരന്തം: നാലാം പട്ടികയിലും കൈവിട്ട് സർക്കാർ; പടവെട്ടിക്കുന്നും ലയങ്ങളും പുറത്ത്

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭാര്യാപിതാവ് ഉൾപ്പെടെ രണ്ടുപേർക്ക് കുത്തേറ്റു

Kerala
  •  a month ago
No Image

41ാം വയസിൽ ലോക ചാമ്പ്യനായി ഡിവില്ലിയേഴ്സ്; പാകിസ്താനെ അടിച്ചുവീഴ്ത്തി സൗത്ത് ആഫിക്കക്ക് കിരീടം

Cricket
  •  a month ago
No Image

ജാമ്യത്തിലും സംഘപരിവാറിനെതിരായ പോരാട്ടം അവസാനിക്കില്ല; ഇന്ന് പാർലമെന്റിലും കേരളത്തിലും പ്രതിഷേധം

National
  •  a month ago
No Image

വിസി നിയമനം; ഗവർണർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

Kerala
  •  a month ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  a month ago