HOME
DETAILS
MAL
ഇംഗ്ലീഷ് മാസങ്ങള്‍: പേരിലെ രഹസ്യം
backup
February 20 2016 | 08:02 AM
ജനുവരി
ജാനസ് ലാനു യാരിയസ് എന്ന റോമന്‍ ദേവന്റെ പേരിലാണ് ജനുവരി അറിയപ്പെടുന്നത്.
ഫെബ്രുവരി
'ശുദ്ധീകരിക്കുക' എന്നര്‍ഥമുള്ള 'ഫെബ്രും' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഫെബ്രുവരി ഉണ്ടായത്.
മാര്‍ച്ച്
മാര്‍സ് എന്ന റോമന്‍ യുദ്ധ ദേവന്റെ പേരില്‍ നിന്നാണ് മാര്‍ച്ച് ഉണ്ടായത്.
ഏപ്രില്‍
'തുറക്കുക'എന്നര്‍ഥമുളള 'എപ്പിറിറെസ്' എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ഏപ്രില്‍ ഉണ്ടായത്.
മെയ്
മായിയ് എന്ന ഗ്രീക്ക് ദേവതയില്‍ നിന്നു വന്നതാണ് മെയ്.
ജൂണ്‍
പുരാതന റോമന്‍ ദേവതയായ 'ജൂനോ'യില്‍ നിന്നാണ് ജൂണ്‍ ഉണ്ടായത്.
ജൂലായ്
ജൂലിയസ് സീസര്‍ ജനിച്ച മാസമായതിനാലാണ് ജൂലായ് എന്ന പേരിലറിയപ്പെടുന്നത്.
ഓഗസ്റ്റ്
'ആറാമത്തേത്' എന്നര്‍ഥം വരുന്ന 'സെക്റ്റിലിസ്' എന്ന പദത്തില്‍ നിന്നാണ് ഓഗസ്റ്റ് വന്നത്.
സെപ്തംബര്‍
'ഏഴാമത്തേത്' എന്നര്‍ഥം വരുന്ന 'സെപ്റ്റം' എന്ന പദത്തില്‍നിന്നാണ് സെപ്റ്റംബര്‍ ഉണ്ടായത്.
ഒക്ടോബര്‍
'എട്ടാമത്തേത്' എന്നര്‍ഥം വരുന്ന 'ഒക്ടോ' എന്ന പദത്തില്‍ നിന്നാണ് ഒക്ടോബര്‍ വന്നത്.
നവംബര്‍
ഒന്‍പതാമത്തേത് എന്നര്‍ഥം വരുന്ന 'നോവം' എന്ന പദത്തില്‍ നിന്നാണ് നവംബര്‍ ഉണ്ടായത്.
ഡിസംബര്‍
റോമന്‍ കലണ്ടറിലെ പത്താം മാസമായിരുന്നു ലാറ്റിന്‍ ഭാഷയിലെ ഡിസംബര്‍. ഈ വാക്കിനര്‍ഥം പത്ത് എന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."