HOME
DETAILS

ലൈക്കടിക്കാന്‍ മനസ്സില്ലാത്തവര്‍ക്കായി ഫെയ്‌സ്ബുക്കില്‍ മാറ്റം വന്നു; എന്നാലും ഡിസ്‌ലൈക്കിന് ചാന്‍സില്ല

  
backup
February 26, 2016 | 1:52 PM

facebooknew-icon
ര്‍ക്കാര്‍ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നതു പോലെയാണ് ഫെയ്‌സ്ബുക്കില്‍ ഒരു ഡിസ്‌ലൈക്ക് ബട്ടണുവേണ്ടി യൂസര്‍മാര്‍ കാത്തിരുന്നത്. നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ ഫെയ്‌സ്ബുക്ക് അതിന് മുതിര്‍ന്നിരിക്കുന്നു. പോസ്റ്റിനു കീഴെ തള്ളവിരല്‍ പൊക്കിയുള്ള ലൈക്ക് മാത്രമായിരിക്കില്ല ഇനി. ലൗവും പൊട്ടിച്ചിരിയും അല്‍ഭുതവും സങ്കടവും ദേഷ്യവും കുമിഞ്ഞുകൂടിയെന്നുവരും. fb-reactions   എന്നിരുന്നാലും ഡിസ്‌ലൈക്ക് എന്നൊരു സാധനം ഫെയ്‌സ്ബുക്ക് ഒഴിവാക്കുന്നതിന്റെ പിന്നിലെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഡിസ്‌ലൈക്കിന്റെ എണ്ണം കണ്ട് 'പോസ്റ്റ്മാന്‍' തളര്‍ന്നുപോകാതിരിക്കാനായിരിക്കാം ഒരുപക്ഷെ ഫെയ്‌സ്ബുക്ക് ഇങ്ങനൊരു നീക്കം നടത്തിയത്. ഇതാവുമ്പോ ആറ് ഐക്കണുകളില്‍ ഓരോന്നും വീതിച്ചെടുക്കുമല്ലോ...
Today is our worldwide launch of Reactions -- the new Like button with more ways to express yourself. Not every moment... Posted by Mark Zuckerberg on Wednesday, February 24, 2016
എന്തായാലും സംഭവത്തില്‍ ട്രോളന്മാര്‍ ഇടപെട്ടു കഴിഞ്ഞു. ഇനിയിപ്പോ ലൈക്ക് മാത്രം എണ്ണിയാല്‍ പോരല്ലോ, ഓരോന്നും എണ്ണിത്തിട്ടപ്പെടുത്താന്‍ അല്‍പ്പം സമയം വേണ്ടിവരുമെന്നാണ് ട്രോളന്മാരുടെ പക്ഷം. അല്ലെങ്കില്‍ സിമ്പിളായിട്ട് ഡിസ്‌ലൈക്ക് ബട്ടണ്‍ വച്ചാല്‍ പോരെയെന്നു ചോദിക്കുന്നവരും ഉണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago