HOME
DETAILS

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; ഇന്നത്തെ വില 52,280

  
Web Desk
April 06, 2024 | 5:17 AM

Gold price at all-time record; 680 increase today

കൊച്ചി: വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. 
ഗ്രാമിന് 120രൂപ കൂടി. 65,35 രൂപയായി. ഇതോടെ പവന് 52,280 രൂപയായി.

കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വില്‍പന നടത്തിയിരുന്നത്. ബുധനാഴ്ച സ്വര്‍ണവിലയില്‍ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 51,280 രൂപയായി റെക്കോര്‍ഡിട്ടു. എന്നാല്‍ ആ റെക്കോര്‍ഡും തിരുത്തി സ്വര്‍ണവില കുതിക്കുന്നതാണ് വ്യാഴാഴ്ച കണ്ടത്. ഇന്നലെ 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,680 രൂപയായി. ഗ്രാമിന് 6460 രൂപയുമായി.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇതിന്റെ പകുതി പോലും ഇന്ന് കുറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. അതേസമയം സ്വര്‍ണവില 51,000 രൂപയ്ക്ക് മുകളില്‍ തന്നെ തുടരുകയുമാണ്. പണിക്കൂലി കൂടി ചേരുന്നതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ വില ഇനിയുമേറെ നല്‍കേണ്ടി വരും. കല്യാണ സീസണ്‍ റമദാനിനു ശേഷം സജീവമാകാനിരിക്കെ സ്വര്‍ണവില ഇവര്‍ക്ക് തിരിച്ചടിയാവുകയാണ്.

ഏപ്രില്‍ മാസത്തെ സ്വര്‍ണവില

01-Apr-24 50880
02-Apr-24 50680
03-Apr-24 51280
04-Apr-24 51680
05-Apr-24 51320
06-Apr-24-50,880

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  10 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  10 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  10 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  10 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  10 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  10 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  10 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  10 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  10 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  10 days ago