HOME
DETAILS

അക്കരെ കടക്കാന്‍ രഘുവിനു മാര്‍ഗം ഡ്രം തോണി

  
backup
September 21, 2016 | 6:59 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%98%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81

ശ്രീകണ്ഠാപുരം: മലപ്പട്ടം അടിച്ചേരിയിലെ ആശാരിപ്പണിക്കാരനായ എന്‍.കെ രഘു ദൈനംദിനാവശ്യങ്ങള്‍ക്കായി ആഴമേറിയ അടിച്ചേരി പുഴ മുറിച്ചുകടക്കുന്നതു സ്വന്തമായുണ്ടാക്കിയ പ്രത്യേകതരം തോണിയില്‍. ഈയിടെ പുഴയ്ക്കപ്പുറമുള്ള തവറൂലിലെ മകളുടെ പുതിയ വീട്ടിലേക്ക് പുഴ മുറിച്ച് കടന്നുപോയേ തീരൂവെന്നായപ്പോള്‍ പരീക്ഷിച്ചതാണിത്.
300 ലിറ്ററോളം വെള്ളം നിറയ്ക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് ഡ്രം (ബാരല്‍) നീളത്തില്‍ കാല്‍ ഭാഗത്തോളം ചെരിച്ച് മുറിച്ച് ഡ്രമ്മിന്റ അടിഭാഗം ബാക്കിവച്ച് നീളത്തില്‍ നിലത്തു തോണി രൂപത്തില്‍ വച്ച് അടിയില്‍ രണ്ടു പ്ലാസ്റ്റിക് പൈപ്പുകള്‍ ഉള്ളില്‍ വെള്ളം കയറാത്ത വിധം ഇരുഭാഗവും അടച്ച് ഡ്രമ്മിന്റ തുറന്നഭാഗം വാര്‍പ്പിന് ഉപയോഗിക്കുന്ന ചെറിയ കമ്പി കൊണ്ട് തുരന്നുകയറ്റി പൈപ്പുമായി ബന്ധിച്ച് ഡ്രമ്മിന്റെ അടിഭാഗം കേബിള്‍ വയര്‍ ഉപയോഗിച്ച് ഡ്രമ്മും പൈപ്പുമായി കൂട്ടിക്കെട്ടിയും തുറന്നഭാഗം വിടരാതിരിക്കാന്‍ കമ്പിയിട്ട് ബലപ്പെടുത്തിയുമാണു രഘു ഡ്രം തോണി യുണ്ടാക്കിയത്. ഇതിലിരുന്ന് മരപ്പലക കൊണ്ട് തുഴഞ്ഞാണു രാവിലെ  ജോലിക്കു പോകുന്നതും തിരിച്ചുവരുന്നതും. മലപ്പട്ടം, തവറൂല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഇരുഭാഗങ്ങളിലുമെത്തിച്ചേരുന്നതിന് അടിച്ചേരിപുഴയ്ക്കു കുറുകെ ഒരു പാലം നിര്‍മിക്കണമെന്ന് മുറവിളിയുയര്‍ത്താന്‍  തുടങ്ങിയിട്ടു കാലമേറെയായി. ഈ ജനകീയാവശ്യത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന അധികൃതരുടെ നടപടിയില്‍ മനംമടുത്ത് സ്വന്തം നിലയില്‍ പുഴകടക്കുകയാണ് ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  2 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  2 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  2 days ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  2 days ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  2 days ago