HOME
DETAILS

പള്ളിച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.പി.ഐയില്‍ ചേര്‍ന്നു

  
backup
September 25, 2016 | 1:39 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae


നേമം: പളളിച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ നടുക്കാട് വാര്‍ഡ് മെമ്പറുമായ കെ.രാകേഷ് ഉള്‍പ്പെടെ എതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പളളിച്ചല്‍ പഞ്ചായത്തില്‍ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേരാന്‍ കാരണമായി പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രാകേഷിനെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് മുന്‍പ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് രാകേഷ് പള്ളിച്ചല്‍ പഞ്ചായത്തിലെ സ്വന്തം സ്ഥലമായ നടുക്കാട് വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു. കഴിഞ്ഞദിവസം സി.പി.ഐ നേതാവ് പള്ളിച്ചല്‍ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ രാകേഷിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ചടങ്ങില്‍ സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളപ്പില്‍ രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം എന്‍. ഭാസുരാംഗന്‍, ശ്രീകണ്ഠന്‍നായര്‍, പുവച്ചല്‍ ഷാഹുല്‍, ടി.ശശി, എന്‍.ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago