HOME
DETAILS

ദാര്‍ഫറില്‍ സുദാന്‍ രാസായുധങ്ങള്‍ ഉപയോഗിച്ചു

  
backup
September 30, 2016 | 1:14 AM

%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b8%e0%b4%be


ഖാര്‍ത്തൂം: ദാര്‍ഫര്‍ മേഖലയില്‍ രാസായുധങ്ങള്‍ ഉപയോഗിച്ച് സുദാന്‍ മുപ്പതിലേറെ തവണ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണു വിവരം.
ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടേ 250ലേറെ പേരാണു കൊല്ലപ്പെട്ടത്. സാറ്റലൈറ്റ് ദൃശ്യങ്ങളെയും 200ലേറെ അഭിമുഖങ്ങളെയും ആധാരമാക്കിയാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. ഏറ്റവുമൊടുവിലായി ഈ മാസം ഒന്‍പതിനാണു മേഖലയില്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. എന്നാല്‍, റിപ്പോര്‍ട്ട് സുദാന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തങ്ങളൊരിക്കലും രാസായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുദാന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമയിൽ കണ്ണീർക്കാഴ്ചയായി കാറപകടം; പരീക്ഷയ്ക്ക് പോകുന്ന വഴി ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  2 days ago
No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Kerala
  •  2 days ago
No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  2 days ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  2 days ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  2 days ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  2 days ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  2 days ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  2 days ago