HOME
DETAILS

ചീഫ് ജസ്റ്റിസിനെപോലും അഭിഭാഷകര്‍ മാനിച്ചില്ല: പത്രപ്രവര്‍ത്തക യൂനിയന്‍

  
backup
October 01, 2016 | 2:51 AM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85


തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെപോലും മാനിക്കാത്ത അഭിഭാഷകര്‍ കേരളത്തിന് അപമാനകരമാണെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ശാന്തനഗൗഡര്‍ വിളിച്ച യോഗത്തില്‍ ഉണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതി റിപ്പോര്‍ട്ടിങിന് തയാറായത്. യോഗത്തില്‍ ചീഫ് ജസ്റ്റിസിനെ കൂടാതെ മുതിര്‍ന്ന ജഡ്ജിമാരും പത്ര, ദൃശ്യ മാധ്യമ എഡിറ്റര്‍മാരും യൂനിയന്‍ പ്രതിനിധികളും അഭിഭാഷക അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ അഭിഭാഷകര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ എന്‍.കെ ദാമോദരന്‍ ചീഫ് ജസ്റ്റിസിന് ഉറപ്പും നല്‍കിയിരുന്നു.
 എന്നാല്‍ അഭിഭാഷകര്‍ എല്ലാ ഭരണഘടനാ മര്യാദയും ലംഘിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍   കോടതിയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തരകുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിടണം. സര്‍ക്കാറും പ്രശ്‌നത്തില്‍ ഇടപെടണം. സുരക്ഷ ഉറപ്പാക്കാനാകാത്തപക്ഷം കോടതി റിപ്പോര്‍ട്ടിങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പത്രപ്രവര്‍ത്തകര്‍ തുടര്‍ന്നും നിര്‍ബന്ധിതമാകുമെന്നും യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago