HOME
DETAILS
MAL
മിനിലോറി ഇടിച്ച് വഴിയാത്രക്കാരന് പരുക്ക്
backup
October 07 2016 | 06:10 AM
ഉരുവച്ചാല്‍: ചെങ്കല്‍കയറ്റി പോവുന്ന മിനിലോറി ഇടിച്ചതിനെത്തുടര്‍ന്ന് വഴിയാത്രക്കാരനായ കരേറ്റയിലെ അച്യുതന്‍(65)നെ ഉരുവച്ചാല്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം. നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."