HOME
DETAILS
MAL
രക്തദാന ക്യാംപ് സംഘടിപ്പിച്ചു
backup
October 07 2016 | 22:10 PM
പാറശാല: കുളത്തൂര്‍ ഗവ.വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാംപ് പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ബാലമുരളികൃഷ്ണ , ഹയര്‍ സെക്കന്ററി വിഭാഗം പ്രിന്‍സിപ്പാള്‍ എ.കെ.സു രേഷ്‌കുമാര്‍ , കേരള ബ്ലഡ് ഡോണേ്‌സ് സൊസൈറ്റി സെക്രട്ടറി ബൈജു നെല്ലിമൂട് എന്‍.എസ്.എസ് ഓഫിസര്‍ ജേക്കബ് ജോണ്‍സ് , സീനിയര്‍ അസിസ്റ്റന്റ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."