ഗ്രാമപഞ്ചായത്ത് അംഗത്തെയും പിതാവിനെയും ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു
അമ്പലപ്പുഴ: ഗ്രാമ പഞ്ചായത്ത് അഗത്തെയും പിതാവിനെയും ഗുണ്ടാസംഘം വീട്ടില്‍ കയറിമര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചു. അമ്പലപ്പുഴ പുന്നപ്ര തെക്കു് ഗ്രാമപഞ്ചായത്തഗം. വടക്കെ നാളി കാട് വീട്ടില്‍ ഫൗസിയ: ( 35 ) ഇവരുടെ പിതാവ്.ബഷീര്‍ (63) എന്നിവരെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.ഫൗസിയയുടെ മകന്‍ നൗഫലിനെ വിദേശത്തേ അയക്കുന്ന യാത്ര അയപ്പ് വേളയില്‍: കരുവാറ്റ സ്വദേശികളായ .നാദര്‍ ഷാ (20) ബിബിന്‍ (23)മറ്റു കണ്ടാല്‍ അറിയാവുന്ന 2 യുവാക്കളും ചേര്‍ന്ന് ഫൗസിയായുടെ വീട്ടിലെത്തി യാത്ര അയപ്പ് വേള അലങ്കോലപ്പെടുത്തുകയയായിരുന്നു തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത ഫൗസിയായും ഇവരുടെപിതാവ് ബഷീറിനെയും നാല ഗസംഘം.ഇരുമ്പുവടിക്ക് മര്‍ദ്ദിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പുന്നപ്ര പോലീസിനെ വിവരം അറിയ്ച്ച തി നെ തുടര്‍ന്ന് എസ്സ് ഐ ഇ ഡി.ബിജുവിന്റെ നേര്‍ത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രതികളായ നാദര്‍ ഷാ: ബിബിന്‍ എന്നിവരെ കഷ്ഠ ടി യില്‍ എടുക്കുകയായിരുന്നു തുടര്‍ന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മറ്റു രണ്ട് പ്രതികള്‍ക്കു് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.സംഭവമറിഞ്ഞ് ആലപ്പുഴ ടൗണ്‍;സി ഐ.രാജേഷ് ആശുപത്രിയിലെത്തി ഫൗസിയായില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
പുന്നപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റു എം ഷീജ പഞ്ചായത്ത് അംഗങ്ങളായ റെജിമോണ്‍' ഇന്ദുലേഖ: ഡിസിസി സെക്രട്ടറിമാരായ. സുബാഹു.പി.സാബു.കോണ്‍ ഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി .പ്രഭു 'യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി ഉടുമ്പാക്കല്‍.കോണ്‍സ് പുന്നപ്ര മണ്ഡലം പ്രസിഡന്റ് എബ്രഹിം എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."