HOME
DETAILS

മെഡിക്കല്‍ കോളജില്‍ നവമി പൂജയ്ക്കു വിലക്കേര്‍പ്പെടുത്തിയതു വിവാദമാകുന്നു

  
backup
October 12 2016 | 02:10 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%ae%e0%b4%bf


തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ നവമിപൂജക്ക് വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. മുന്‍ ഭരണസമിതികള്‍ പൂജ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം ഫണ്ട് തന്നെ അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ വിലക്കുകള്‍ ഉണ്ടായിരുന്നു.
അതിനാല്‍ വിശ്വാസത്തിന്റെ ഭാഗമായി ഇത്തവണ പൂജ നടത്താന്‍ അനുവദിക്കണമെന്ന് എം.ഡിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടുവെങ്കിലും പൂജ നടത്തേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നുവന്ന് ജീവനക്കാര്‍ പറയുന്നു.
വര്‍ഷങ്ങളായി ആശുപത്രിയില്‍ മഹാനവമിദിനത്തില്‍ നടന്നുവന്നിരുന്ന പൂജകള്‍ക്ക് ഇത്തവണ അനുമതി നല്‍കാതിരുന്നത് വിവാദമായിട്ടുണ്ട്. എന്നാല്‍ വിവിധ വിഭാഗത്തില്‍ പെട്ടവര്‍ ജോലിചെയ്യുന്ന മെഡിക്കല്‍ കോളജില്‍ നവമിപൂജ അനുവദിക്കാനാവില്ലെന്നും മുന്‍ കാലങ്ങളില്‍ പൂജ നടത്തിയതു തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും എം.ഡി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago