HOME
DETAILS

ജിയോണി പി7 മാക്‌സ് ഇന്ത്യന്‍ വിപണിയില്‍; വില 13,999

  
backup
October 18 2016 | 11:10 AM

%e0%b4%9c%e0%b4%bf%e0%b4%af%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%aa%e0%b4%bf7-%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af

പുതിയ സ്മാര്‍ട്‌ഫോണുമായി ജിയോണി ഇന്ത്യന്‍ വിപണിയില്‍. ജിയോണി പി7 മാക്‌സ് എന്ന് പേരിലിറങ്ങുന്ന ഫോണിന് ഇന്ത്യയില്‍ 13,999 രൂപയാണ് വില നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഷോപ്പുകളിലും വൈകാതെ തന്നെ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും

ഗോള്‍ഡ്, ഗ്രേ, ബ്ലൂ കളര്‍ വേരിയന്റുകളിലാണ് പി7 മാക്‌സ് എത്തുന്നത്. 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, 3 ജി.ബി റാം എന്നിവയാണ് ഇതിനുള്ളത്. അധികം മോടി ആവശ്യമില്ലാത്ത സാധാരണക്കാരായ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് പി7 മാക്‌സ് എത്തിയിരിക്കുന്നത്.

gsmarena_001

32 ജി.ബി ഇന്റേണല്‍ സ്റ്റോറേജും 128 ജി.ബി എക്‌സ്പാന്റബിള്‍ സ്റ്റോറേജും നല്‍കിയിട്ടുണ്ട്. വലിയ മോശമില്ലാത്ത കാമറയും ഇതിനു മിഴിവേകുന്നുണ്ട്. 13 മെഗാപിക്‌സല്‍ മുന്‍ കാമറയും 5 മെഗാപിക്‌സല്‍ കാമറയും മെച്ചപ്പെട്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു

Football
  •  a month ago
No Image

'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള്‍ കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്‌റാഈല്‍ തടവറക്കുള്ളില്‍ 

International
  •  a month ago
No Image

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  a month ago
No Image

ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ

Kerala
  •  a month ago
No Image

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

Cricket
  •  a month ago
No Image

തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

National
  •  a month ago
No Image

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ 

Kerala
  •  a month ago
No Image

ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്

Weather
  •  a month ago
No Image

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് പുതിയ നിയമനം

Kerala
  •  a month ago
No Image

ഈ കാര്‍ കണ്ടോ...? അതിശയിപ്പിക്കുന്ന, തിളങ്ങുന്ന 'പൈസാ വാലി കാര്‍' ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് 

Kerala
  •  a month ago