HOME
DETAILS
MAL
റേഷന്‍കടക്ക് മുന്നില്‍ ധര്‍ണ നടത്തി
backup
October 28 2016 | 20:10 PM
പൂനത്ത്: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മല്‍ പൊയില്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി റേഷന്‍ കടക്കു മുന്നില്‍ ധര്‍ണ നടത്തി. കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.
സി.കെ ഷക്കീര്‍, ഇ.കെ മൊയ്തിക്കുട്ടി, മുഹമ്മദലി കുന്നുമ്മല്‍, ടി.കെ ഹമീദ് ഹാജി, കെ മൊയ്തീന്‍കോയ ഹാജി, കെ.ടി ഷഫീദ്, എം.പി കോയ, കെ.ടി ഫിറോസ്, ലത്തീഫ് എകരത്ത്, വി.എം നൗഫല്‍, സവാദ് കുന്നുമ്മല്‍ സംസാരിച്ചു.
പൂനത്ത്: ശാഖ മുസ്ലിം ലീഗ് കമ്മിറ്റി റേഷന്‍കടക്കു മുന്നില്‍ ധര്‍ണ നടത്തി. ബാലുശ്ശേരി മണ്ഡലം ട്രഷറര്‍ വി.പി പോക്കര്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുസ്സമദ്, ഇബ്രാഹിം മാസ്റ്റര്‍, എം. ബഷീര്‍, ഷക്കീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."