HOME
DETAILS

കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  
backup
October 31, 2016 | 2:12 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e


പേരാമ്പ്ര:  കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുറ്റംപൊയില്‍ നരിമഞ്ചക്കല്‍ ജിബിന്‍ ജിജോ (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. ബംഗ്ലൂരുവില്‍ ആയുര്‍വേദ തെറാപ്പിസ്റ്റായ ജിബിന്‍ രണ്ട് മാസമായി നാട്ടിലായിരുന്നു. തറവാട് വീട്ടില്‍ നിന്നും കാറുമായി സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ കണ്ണിപ്പൊയില്‍ വടക്കേടത്ത് താഴറോഡിലാണ് അപകടമുണ്ടായത്. റോഡിന് സമീപത്തെ കുളത്തില്‍ കാര്‍ മുങ്ങിപ്പോയതിനാല്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് കരുതുന്നത്.
പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് കാറും മൃതദേഹവും പുറത്തെടുത്തത്. ' നൊച്ചിപ്പൊയില്‍ ഗംഗാധരന്റെയും സുമതിയുടെയും മകനാണ്. ഭാര്യ. രസ്‌ന (മരുതേരി) സഹോദരി.ജി ജി. സംസ്‌കാരം ഇന്ന് പതിനൊന്ന് മണിയോടെ വീട്ടുവളപ്പില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  a day ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  a day ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  a day ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  a day ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  a day ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  a day ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  a day ago