HOME
DETAILS
MAL
ഭീകരതക്കും ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കുമെതിരായ ഫത്‌വകള്‍
backup
November 06 2016 | 05:11 AM
ഒലിവ് ബുക്‌സ്
$ 240/266 പേജ്
ഭീകരത എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്നതിന്റെ സൂക്ഷ്മമായ ന്യായം വിവരിക്കുന്ന രചന. ഇസ്‌ലാമിക ലോകത്തെ വൈജ്ഞാനികവും ധിഷണാപരവുമായ മേഖലകളില്‍ പ്രമുഖനായ ഗ്രന്ഥകാരന്റെ ഈ പുസ്തകം വായിച്ചാല്‍ ഭൂരിഭാഗം മുസ്‌ലിംകളും വിശ്വസിക്കുന്നതും മതിയായ രീതിയില്‍ ഉള്‍ക്കൊള്ളാത്തതുമായ ഒരു വസ്തുതക്കു അടിവരയിടാന്‍ സാധിച്ചേക്കും. ഇസ്‌ലാമിന്റെ അന്തഃസത്ത എന്താണെന്ന് ഈ കൃതി വ്യക്തമാക്കിത്തരും. തെറ്റായി നയിക്കപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ കൈകകളില്‍ ഈ പുസ്തകം എത്തിയാല്‍ മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന അനിസ്‌ലാമികവും മൃഗീയവുമായ കൃത്യങ്ങളില്‍ നിന്ന് അവരെ തടയാനും കഴിഞ്ഞേക്കും. പരിഭാഷ യഹിയ ശിബിലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."