HOME
DETAILS

MAL
ഈരാറ്റുപേട്ട നഗരസഭ ശിശുദിനം ആഘോഷിച്ചു
backup
November 15 2016 | 09:11 AM
ഈരാറ്റുപേട്ട: നഗര സഭയുടെ ആഭിമുഖ്യത്തില്‍ ശിശുദിന പരിപാടികള്‍ എം.എം.എം.യു സ്‌കൂളില്‍ വച്ച് നടന്നു. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ റ്റി.എം. റഷീദ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.പി. നാസ്സര്‍ അധ്യക്ഷനായിരുന്നു. ബാല സാഹിത്യകാരന്‍ വി.എം. സിറാജ്, കാഥികന്‍ വി.എം.എ. സലാം, ചിത്രകലാ അധ്യാപകന്‍ ജയന്‍ എന്നിവരുമായി കുട്ടികള്‍ സംവദിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ.എ. മുഹമ്മദ് അഷ്‌റഫ് , ഹെഡ്മിസ്ട്രസ് എ.ബി.അനിത,വാര്‍ഡ് കൗണ്‍സിലര്‍ ഷഹുബാനത്ത് ടീച്ചര്‍, എം.എഫ് അബ്ദുല്‍ ഖാദര്‍, പി.എസ്.എം.പി. നൗഫല്‍ അഭ്ഷര്‍ മുരിക്കോലില്‍ ഇമേജു ഭാരവാഹികളായ എം.എഫ്.അബ്ദുല്‍ ഖാദര്‍, ഹുസൈന്‍ അമ്പഴത്തിനാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു
auto-mobile
• a month ago
ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ
Kerala
• a month ago
ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം
Cricket
• a month ago
തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്
National
• a month ago
കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
Kerala
• a month ago
ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്
Weather
• a month ago
മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് പുതിയ നിയമനം
Kerala
• a month ago
ഈ കാര്‍ കണ്ടോ...? അതിശയിപ്പിക്കുന്ന, തിളങ്ങുന്ന 'പൈസാ വാലി കാര്‍' ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്
Kerala
• a month ago
ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ
Kerala
• a month ago
തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍
Kerala
• a month ago
'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം
National
• a month ago
കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ
Kuwait
• a month ago
3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്റാഈല്‍
International
• a month ago
വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന് സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?
National
• a month ago
നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്.എസ്.എസ് പുതിയ ഓഫിസ് തുറന്നു
National
• a month ago
തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു
International
• a month ago
ഇന്‍ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ
National
• a month ago
വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും
National
• a month ago
പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ
uae
• a month ago
സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍
Kerala
• a month ago
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത
uae
• a month ago