HOME
DETAILS

തീരമേഖലയിലെ കരിമണല്‍ ഖനനം സര്‍ക്കാര്‍ ഉപേക്ഷിക്കണം: യു.ഡി.എഫ്

  
backup
November 16, 2016 | 6:47 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b4%a8%e0%b4%a8


ആലപ്പുഴ :കൊല്ലം - ആലപ്പുഴ ജില്ലകളിലെ തീരമേഖലയില്‍ സര്‍ക്കാര്‍ അനുമതിയോടെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് അടക്കമുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന കരിമണല്‍ ഖനനം നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം മുരളി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കടലും കായലും ഒന്നിക്കുന്ന ഖനനം പാടില്ലെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. നേരത്തെ യു.ഡി.എഫില്‍ ഇതുസംബന്ധിച്ച് ഘടകകക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
ഇപ്പോള്‍ ആ സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ഖനനത്തിനായി പൊതു മേഖലയ്‌ക്കൊപ്പം സ്വകാര്യമേഖലയും ശ്രമിക്കുന്നുണ്ട്. ഇത് ചെറുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഖനനം സംബന്ധിച്ച് സുപ്രിംകോടതി വിധിയില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നാണ് പറഞ്ഞിട്ടുളളത്.
ഈ സാഹചര്യത്തില്‍ കോടികള്‍ വിലമതിക്കുന്ന തോറിയവും ഇല്‍മുനേറ്റും അടങ്ങിയ കരിമണല്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുരളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  6 days ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  6 days ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  6 days ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  6 days ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  6 days ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  6 days ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  6 days ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  6 days ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  6 days ago