HOME
DETAILS

തൃപ്പൂണിത്തുറ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് തുടങ്ങും

  
backup
November 18, 2016 | 10:02 PM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് രാവിലെ പത്തു മുതല്‍ രചനാ മത്സരങ്ങളോടെ  തൃപ്പൂണിത്തുറ സംസ്‌കൃതം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ആരംഭിക്കും.
ചെണ്ട, തായമ്പക, ബാന്‍ഡ്‌മേളം മത്സരങ്ങളും ചില സ്റ്റേജ് ഇനങ്ങളും നടക്കും. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ ക്ലാസ് മുറികളും ലായം കൂത്തമ്പലം , സെന്റ് ജോസഫ് യു .പി. സ്‌കൂള്‍, ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ , പാലസ് സ്‌കൂള്‍, സംസ്‌കൃത കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അജിത് പ്രസാദ് തമ്പി പതാക ഉയര്‍ത്തും. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്ര  സംസ്‌കൃതം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിഴക്കേ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും.
തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജു ഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും. സാംസ്‌കാരിക ഘോഷയാത്ര കിഴക്കേകോട്ട ജങ്ഷന്‍ ചുറ്റി സ്റ്റാച്യു കവലയില്‍ എത്തി ലായം റോഡ് വഴി സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിന് മുന്നില്‍ എത്തും.
ഘോഷയാത്രയില്‍ നഗരസഭാ പരിധിയിലെ എല്ലാ വിദ്യാലയങ്ങളും പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എം.സ്വരാജ് എം.എല്‍.എ ഉത്ഘാടനം ചെയ്യും. എം.എല്‍.എമാരായ അനൂപ് ജേക്കബ്, പി.ടി തോമസ്, മേയര്‍ സൗമിനി ജെയിന്‍, ബ്ലോക് പഞ്ചായത്തു പ്രസിഡണ്ട് ജയാ സോമന്‍ എന്നിവര്‍ സംസാരിക്കും. നാല് ദിവസത്തെ കലോത്സവം 23ന് സമാപിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആശ സനില്‍ സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്യും.
ബസ് യാത്രക്കാരന്റെ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം

National
  •  a month ago
No Image

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തി യു.എ.ഇ പ്രസിഡന്റ് 

uae
  •  a month ago
No Image

ഇ.ഡി റെയ്ഡില്‍ വ്യാപക പ്രതിഷേധവുമായി സി.പി.എം; പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് മുതിര്‍ന്ന നേതാക്കള്‍

Kerala
  •  a month ago
No Image

ബെംഗളൂരുവില്‍ എബോള ഭീതി; ഉഗാണ്ടയില്‍ നിന്നെത്തിയ 28കാരി ക്വാറന്റീനില്‍ 

National
  •  a month ago
No Image

ഇ.ഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, വേട്ടയാടലിന് പിന്നില്‍ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയം; പിണറായിക്ക് പിന്തുണയുമായി സി.പി.എം

Kerala
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച; നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ കാണാതായതായി റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

കോടതി ഉത്തരവ് ലംഘിച്ചു; ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ; ഉടന്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് സിംഗപ്പൂര്‍ കോടതി 

International
  •  a month ago
No Image

പള്ളിയില്‍ പോയ സമയം നോക്കി 'ആണ്‍വേഷത്തില്‍' വന്ന് കവര്‍ച്ച; കിടപ്പുരോഗിയുടെ 10 പവന്‍ കവര്‍ന്ന ഹോം നഴ്‌സും കൂട്ടുകാരിയും കുടുങ്ങിയതിങ്ങനെ

Kerala
  •  a month ago
No Image

'വളഞ്ഞിട്ടടിച്ചോളൂ', പക്ഷെ സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ

Kerala
  •  a month ago
No Image

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് ബിജെപി 

National
  •  a month ago