HOME
DETAILS

മാന്നാറില്‍ കുടിവെളളം മുട്ടി ; ദാഹ ജലത്തിനായ് ജനം നെട്ടോട്ടത്തില്‍

  
backup
November 21, 2016 | 12:24 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81


മാന്നാര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ജലക്ഷാമം രൂക്ഷമായി. കുടി വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
ജല അതോറിറ്റിയില്‍ നിന്നും ടാപ്പുകളിലൂടെ ജലം കിട്ടിയിട്ട് ആഴ്ചകളായി. എടത്വ സെക്ഷന്റെ പരിധിയിലുള്ള മാന്നാര്‍ ചെറുകിട ജലവിതരണ പദ്ധതിയില്‍ നിന്നുമാണ് ഇവിടെ ജലം എത്തുന്നത്. എന്നാല്‍ രണ്ടാഴ്ചയായി ഇവിടെ ജല വിതരണം മുടങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മൂര്‍ത്തിട്ട- മുക്കാത്താരി- കിളിന്നേരില്‍ ഭാഗത്ത് ജലം കിട്ടാതായിട്ട് ആഴ്ചകളായി. പഞ്ചായത്ത് വക ഒരു കിണര്‍ ഇവിടെയുണ്ട്. മാല്യന്യം നിറഞ്ഞ വെളളമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. തുണി അലക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെയിട്ടിരിക്കുന്ന പൈപ്പുകള്‍ കാലപ്പഴക്കം ചെന്നതിനാല്‍ പൊട്ടലും ചെളി കയറി അടഞ്ഞവയുമാണ്.ഇതിനാല്‍ പൊട്ടിയ ഭാഗത്ത് കൂടി പുറത്തേക്ക്ചീറ്റി വരുന്ന വെളളം പിടിച്ചെടുക്കുവാന്‍ സ്ത്രീകള്‍ മത്സരമാണ്. ഇപ്പോള്‍ അതും ഇല്ലാതായി. പടിഞ്ഞാറന്‍ പ്രദേശത്തുള്ള കൂടുതല്‍ പഞ്ചായത്തംഗങ്ങളെയും പൊതു ജനങ്ങളേയും ഉള്‍പ്പെടുത്തി ശക്തമായ സമര പരിപാടിക്ക് തയ്യാറെടുക്കുകയാണ് ഇവിടുത്തെ ശുദ്ധജല ഉപഭോക്താക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago