HOME
DETAILS

സോളാര്‍ കേസ്: സരിതയും ബിജുവും ഹാജരായില്ല

  
backup
December 06, 2016 | 12:22 AM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf%e0%b4%9c

തലശ്ശേരി : തലശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രട്റ്റ് കോടതി മുമ്പാകെ നടക്കുന്ന ടീം സോളാര്‍ കേസില്‍ സരിതയും ബിജുവും മണിലാലും ഇന്നലെ കോടതിയില്‍ ഹാജരായില്ല. ഒന്നും രണ്ടും പ്രതികളായ സരിതക്കും ബിജു രാധാകൃഷ്ണനും വേണ്ടി വ്യാജമായി ഉണ്ടാക്കിയ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒന്നും രണ്ടും പ്രതികള്‍ ' ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ്' എന്ന പേരില്‍ കൊച്ചിയില്‍ ഒരു കമ്പനി രൂപികരിച്ചു രജിസ്റ്റര്‍ ചെയ്യുകയും ഈ കമ്പനിക്കു വിദേശരാജ്യങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്നും വിശ്വസിപ്പിച്ചു പരാതിക്കാരായ ഡോക്ടര്‍മാരില്‍ നിന്നു രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയെന്നാണു കേസ് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  32 minutes ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  35 minutes ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  an hour ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  an hour ago
No Image

അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ

qatar
  •  an hour ago
No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  an hour ago
No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  2 hours ago
No Image

സംസ്ഥാന ബജറ്റ് നാളെ; 'മാജിക്' ഇല്ല, ജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി; പ്രതിസന്ധി കഴിഞ്ഞു, ഇനി വളർച്ചയുടെ കാലമെന്നും പ്രതികരണം

Kerala
  •  2 hours ago
No Image

പ്രവാസി വോട്ട്; പുതിയ പാസ്പോർട്ടുള്ളവർക്ക് പേര് ചേർക്കുന്നതിലെ പ്രശ്നത്തിന് പരിഹാരം

Kerala
  •  2 hours ago
No Image

ഒഡിഷയിലും ക്രമക്കേട് നടത്തിയാണോ ബി.ജെ.പി അധികാരത്തില്‍ വന്നത്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് ബി.ജെ.ഡി

National
  •  3 hours ago