HOME
DETAILS

പോസ്റ്റ് ഓഫിസ് ഉപരോധം: ഏഴായിരംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റുവരിച്ചു

  
backup
December 06, 2016 | 12:23 AM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%8f%e0%b4%b4

കണ്ണൂര്‍: മുന്നൊരുക്കമില്ലാതെ കറന്‍സി അസാധുവാക്കിയതിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്തു. ഏഴായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. വന്‍കുളത്തുവയല്‍ പോസ്റ്റോഫിസിനു മുന്‍പില്‍ നടന്ന ഉപരോധസമരം ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പാപ്പിനിശേരിയില്‍ ബിജു ഉമ്മറും, വളപട്ടണത്ത് ടി ജയകൃഷ്ണനും, ചിറക്കല്‍ സുരേഷ് ബാബു എളയാവൂരും, പുഴാതിയില്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജും, നാറാത്ത് രാജീവന്‍ എളയാവൂരും കണ്ണൂരില്‍ കെ.സി മുഹമ്മദ് ഫൈസലും, എടക്കാട് വി.വി പുരുഷോത്തമനും ചേലോറയില്‍ എ.പി അബ്ദുള്ളക്കുട്ടിയും എളയാവൂരില്‍ അഡ്വ. ടി.ഒ മോഹനും മുണ്ടേരിയില്‍ മുണ്ടേരി ഗംഗാധരനും ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയില്‍ വി.എ നാരായണനും ധര്‍മ്മടത്ത് കണ്ടോത്ത് ഗോപിയും മയ്യിലില്‍ രജിത്ത് നാറാത്തും, കണ്ണപുരത്ത് രാജേഷ് പാലങ്ങാട്ടും ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  a month ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  a month ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  a month ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  a month ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  a month ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  a month ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  a month ago
No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  a month ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  a month ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  a month ago