HOME
DETAILS

വൈവിധ്യങ്ങളുടെ കൃഷിയൊരുക്കി ശശിധരന്‍

  
backup
December 06, 2016 | 12:41 AM

%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81

നീലേശ്വരം: കൃഷിയില്‍ വൈവിധ്യങ്ങള്‍ തേടുകയാണു തൈക്കടപ്പുറത്തെ ശശിധരന്‍. പരിപാലനത്തിലും ഇദ്ദേഹം വ്യത്യസ്തനാണ്. കടുക്, കാരറ്റ്, പടവലം, പാവല്‍, കക്കിരി, തണ്ണിമത്തന്‍, ചോളം തുടങ്ങിയവയാണു ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ വിളയുന്നത്. ഇപ്പോള്‍ തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട്.
എല്ലാ കൃഷികളില്‍ നിന്നും നൂറുമേനി വിളവാണു ലഭിക്കുന്നതെന്നു ശശിധരന്‍ പറയുന്നു. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം രാവിലെയും വൈകീട്ടുമാണു തന്റെ വിളകളെ പരിചരിക്കുന്നത്. പാട്ടത്തിനെടുത്ത വയലില്‍ മല്ലിക കൃഷി ചെയ്തും ഇദ്ദേഹം വ്യത്യസ്തനാകുന്നു.
ജൈവവളമാണു കൃഷികള്‍ക്കുപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറി വാങ്ങാന്‍ ശശിധരന്റെ തോട്ടത്തില്‍ നിരവധി പേരാണു എത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago