HOME
DETAILS

കഴക്കൂട്ടം- അടൂര്‍ ബൈപ്പാസ് പ്രവൃത്തി ആരംഭിക്കാന്‍ ലോകായുക്ത ഉത്തരവ്

  
backup
December 06, 2016 | 2:44 AM

%e0%b4%95%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%85%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa

 

തിരുവനന്തപുരം: കെ.എസ്.ടി.പിയുടെ രണ്ടാംഘട്ടമായി ഏറ്റെടുത്തു ചെയ്യുന്ന എം.സി. റോഡിലെ ആറാമത്തെ കോറിഡോറായ കഴക്കൂട്ടം-അടൂര്‍ (ബൈപ്പാസ്) റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ പൊതു മരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ലോകായുക്ത മുന്‍പാകെയുണ്ടായിരുന്ന കേസിലെ ഇടക്കാല ഉത്തരവിന്‍ പ്രകാരമാണ് മന്ത്രിയുടെ നിര്‍ദേശം. ടെണ്ടറില്‍ പങ്കെടുത്ത ഒരു കമ്പനി സാങ്കേതിക തടസവാദങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച കേസിന്റെ ഭാഗമായി പ്രവൃത്തി താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ച് ലോകായുക്ത സ്റ്റേ ഹരജി തള്ളുകയാണുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; പ്രഖ്യാപനത്തിന്റെ ആവശ്യമില്ല'; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

Kerala
  •  a day ago
No Image

ആന്തൂരിൽ സത്യപ്രതിജ്ഞ ചൊല്ലി ഒരേപേരുള്ള അഞ്ചുപേർ

Kerala
  •  a day ago
No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  a day ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  a day ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  a day ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  a day ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  a day ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  a day ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  a day ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  a day ago