HOME
DETAILS

കൈവരിയില്ലാതെ രാമല്ലൂര്‍ പാലം അപകടാവസ്ഥയില്‍

  
backup
December 06, 2016 | 8:17 PM

%e0%b4%95%e0%b5%88%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d

ബാലുശ്ശേരി: ഇരു വശത്തെയും കരിങ്കല്‍ കെട്ടുകള്‍ തകര്‍ന്ന് രാമല്ലൂര്‍ കുനിയടി കൊറന്നാറുകണ്ടി താഴം പാലം അപകടാവസ്ഥയിലായി. പാലത്തിന് കൈവരിയില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍  ഒരുമിച്ചെത്തിയാല്‍ കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
പാലത്തിന്റെ തകര്‍ച്ച പ്രദേശ വാസികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയായില്ല. സ്വകാര്യ ബസുകള്‍ക്കു പുറമെ നിരവധി സ്‌കൂള്‍ ബസുകളും അപകടാവസ്ഥയിലായ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. ബാലുശ്ശരി -കോഴിക്കോട് റോഡിലും നന്മണ്ട-നരിക്കുനി റോഡിലും ഗതാഗത തടസം ഉണ്ടാകുമ്പോഴും വാഹനങ്ങള്‍ ഇത് വഴിയാണ് തിരിച്ചു വിടാറുള്ളത്. അപകടാവസ്ഥ പരിഹരിക്കുകയും പാലത്തിന് അടിയന്തിരമായി കൈവരികള്‍ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  8 days ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  8 days ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  8 days ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  8 days ago
No Image

പരീക്ഷക്കെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  8 days ago
No Image

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  8 days ago
No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  8 days ago
No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  8 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

National
  •  8 days ago