HOME
DETAILS

ജയലളിതയുടെ അവസാനത്തെ പരിപാടിയും ആഗ്രഹവും

  
backup
December 07, 2016 | 12:32 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%b0

ചെന്നൈ: രോഗങ്ങള്‍ ആക്രമിച്ചു തുടങ്ങിയതോടെ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് ജയലളിത സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിരുന്നത്. രണ്ട് മണിക്കൂര്‍ മാത്രം ചെലവഴിച്ച് മടങ്ങുകയും ചെയ്യുമായിരുന്നു. പ്രധാന ഫയലുകള്‍ ഭൂരിഭാഗവും പോയസ് ഗാര്‍ഡനില്‍ വച്ചാണ് പരിശോധിച്ചിരുന്നത്.
മറ്റു ജില്ലകളിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍വഹിച്ചത്. ഏറ്റവും അവസാനമായി ജയലളിത പങ്കെടുത്ത ഔദ്യോഗിക പരിപാടി ചെന്നൈയിലെ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനമായിരുന്നു. കഴിഞ്ഞ മാസം 21ന് രാവിലെ ചെന്നൈ സെക്രട്ടേറിയറ്റിലിരുന്നാണ് എയര്‍പോര്‍ട്ടിനും ചിന്നമലയ്ക്കുമിടയിലെ മെട്രോ ട്രെയിന്‍ ജയലളിത ഉദ്ഘാടനം ചെയ്തത്. തമിഴ്‌നാട്ടില്‍ പൂര്‍ണ മദ്യനിരോധനമായിരുന്നു ജയലളിതയുടെ ഏറ്റവും വലിയ ആഗ്രഹം. മുന്‍പ് ലോട്ടറി നിരോധിച്ചതു ജയലളിതയായിരുന്നു. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തു പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് ജയലളിത രണ്ട് തവണ തെരഞ്ഞെടുപ്പ് സമയത്തു പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ് മദ്യവില്‍പനയിലായതുകാരണം ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിഞ്ഞില്ല. മദ്യത്തിനെതിരേ നീങ്കള്‍ നല്ലായിരിക്കണം എന്ന പേരില്‍ 1991 ല്‍ ജയലളിത നിഴല്‍കള്‍ രവി, ഭാനുപ്രിയ, മനോരമ, ചന്ദ്രശേഖര്‍ എന്നീ താരങ്ങളെ വച്ച് ബോധവല്‍ക്കരണ സിനിമയും നിര്‍മിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  3 days ago
No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago