HOME
DETAILS
MAL
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നു
backup
December 07 2016 | 06:12 AM
പാരിപ്പള്ളി: കല്ലുവാതുക്കലില്‍ അമ്പതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ കല്ലുവാതുക്കല്‍ മേഖലാ കമ്മിറ്റിയില്‍ ചേര്‍ന്നു.
ടൗണിലെ പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ കല്ലുവാതുക്കലില്‍ കൊടിമരം സ്ഥാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യൂനിറ്റ് സമ്മേളനത്തില്‍ സുനി,രതീഷ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."