HOME
DETAILS

ഏക സിവില്‍ കോഡും മുത്വലാഖും കൂട്ടിക്കുഴയ്ക്കരുതെന്ന്

  
backup
December 09, 2016 | 8:21 PM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be



പാലക്കാട്:  ഏകീകൃത വ്യക്തിനിയമത്തേയും മുത്വലാഖ് വിഷയത്തേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് കേരളാ മുസ്ലീം കോണ്‍ഫറന്‍സ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന മനുഷ്യനിര്‍മിതമാണ്. അത് മാറ്റിമറിക്കാവുന്നതാണ്. അതേ സമയം ലോക മുസ്ലീം വിശ്വാസികളുടെ ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍ ദൈവീകമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ഇന്ത്യയിലെ മുസ്ലീംകള്‍ക്ക് ബാധകം 1937 ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ നിയമമാണ്.
മതസ്വാതന്ത്ര്യം, സംസ്‌കാരം, ആചാരം എന്നിവ ഭരണഘടനയുടെ 25-ാം അനുഛേദം രാജ്യത്ത് പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിന് ഭരണകൂടങ്ങള്‍ക്കോ കോടതികള്‍ക്കോ അധികാരമില്ലെന്നും, യോഗം ചൂണ്ടിക്കാട്ടി.
എ.കെ.സുല്‍ത്താന്‍ അധ്യക്ഷനായി. ജെ. ബഷീര്‍ അഹമ്മദ്, സി. മുഹമ്മദലി, കെ.എം. ജാഫര്‍ ഷെറീഫ്, എം.എ. ലത്തീഫ്, കെ.എ. സുലൈമാന്‍, മുഹമ്മദ് റാഫി, ഷക്കീര്‍ അഹമ്മദ്, കെ. ഇസ്മായില്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: മഴക്കാലത്ത് വൈദ്യുതി തടസം ഒഴിവാക്കാം: ചെയ്യേണ്ട 6 കാര്യങ്ങൾ വ്യക്തമാക്കി DEWA

uae
  •  8 minutes ago
No Image

കേരള മുഖ്യമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ച്‌ യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാൻ

uae
  •  38 minutes ago
No Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

Kerala
  •  an hour ago
No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 hours ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  2 hours ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  2 hours ago
No Image

ഉംറയ്ക്ക് പോവുകയാണോ? നിർബന്ധിത വാക്സിനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികളും അറിയാം

uae
  •  2 hours ago
No Image

ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 hours ago
No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  3 hours ago