HOME
DETAILS

പുറക്കാട്, കൈനകരി ഉപതെരഞ്ഞെടുപ്പ് ജനുവരി നാലിന്

  
backup
December 09, 2016 | 8:56 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a8%e0%b4%95%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e



ആലപ്പുഴ:  പുറക്കാട് ഗ്രാമപഞ്ചായത്തിലെ ആനന്ദേശ്വരം, കൈനകരി പഞ്ചായത്തിലെ ചെറുകാലികായല്‍ എന്നീ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജനുവരി നാലിനു നടക്കും.
രണ്ടും സ്ത്രീ സംവരണ വാര്‍ഡുകളാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും ഡിസംബര്‍ ഏഴിനു നടക്കും. പുറക്കാടും കൈനകരിയിലും അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളാണ് സ്വീകരണവിതരണവോട്ടെണ്ണല്‍ കേന്ദ്രം.ഡിസംബര്‍ 14 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഡിസംബര്‍ 15നു നടക്കും. ഡിസംബര്‍ 17 വരെ പത്രിക പിന്‍വലിക്കാം. മത്സരാര്‍ഥികള്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം 1000 രൂപ നിക്ഷേപത്തുക നല്‍കണം.
പട്ടികജാതിവര്‍ഗ വിഭാഗത്തിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് 500 രൂപ മതി. തെരഞ്ഞെടുപ്പ് ചെലവ് പരിധി 10,000 രൂപയാണ്.വോട്ടെടുപ്പ് ജനുവരി നാലിന് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്.
ജനുവരി അഞ്ചിന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഫെബ്രുവരി മൂന്നിനകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം ഇന്ന്

Kerala
  •  4 days ago
No Image

മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; അർഹമായ ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ

Kerala
  •  4 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

Kerala
  •  4 days ago
No Image

കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 16 ഇന്ത്യക്കാര്‍; മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ  

International
  •  4 days ago
No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  4 days ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  4 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  4 days ago