
വിശ്വംഭരന് ആയിരങ്ങളുടെ യാത്രാമൊഴി
കോവളം: സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ പി.വിശ്വംഭരന് ആയിരങ്ങള്‍ യാത്രമൊഴിയേകി.ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
മന്ത്രിമാരായ മാത്യൂ ടി.തോമസ്, കടകംപള്ളി സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കേരള പൊലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.അനുജന്റെ മകന് അനില്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി.
നേരത്തേ ശശി തരൂര്‍ എം.പി, എം.എല്‍.എ മാരായ സി.ദിവാകരന്, കെ.കൃഷ്ണന്‍കുട്ടി, സി, കെ.നാണു, മുന്‍ മന്ത്രിമാരായ ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍, എം ആര്.രഘു ചന്ദ്രബാല്‍, എം. വിജയകുമാര്‍, കെ. ശങ്കരനാരായണന്, തമ്പാന് തോമസ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന് നാടാര്‍, ജമീലാ പ്രകാശം, നെയ്യാറ്റിന്‍കര സനല്‍, ചാരുപാറ രവി, തമ്പാനൂര്‍ രവി. മേയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വെള്ളാറിലെ വസതിയിലെത്തി അന്തിമോപചാരമപ്പിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കോവളം എം.എല്‍. എ എം. വിന്‍സെന്റ് റീത്ത് സമര്‍പ്പിച്ചു. മരണശേഷം തന്റെ മൃതദേഹം പുറത്ത് പൊതുദര്‍ശനത്തിന് വെയ്ക്കരുതെന്ന വിശ്വംഭരന്റെ ആഗ്രഹം നടപ്പിലാക്കിയതിനാല്‍ വീടിനുള്ളില്‍ മാത്രമായിരുന്നു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ
Kerala
• 9 days ago
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
Kerala
• 9 days ago
കറൻ്റ് അഫയേഴ്സ്-21-02-2025
PSC/UPSC
• 9 days ago
ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
Cricket
• 9 days ago
അർധരാത്രിക്കു ശേഷവും ഭക്ഷ്യശാലകൾ തുറക്കണോ; പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുൻസിപ്പാലിറ്റി
uae
• 9 days ago
പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു; പ്രദേശത്താകെ പുക പടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ
Kerala
• 9 days ago
യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്
latest
• 9 days ago
മടിച്ചു നിൽക്കാതെ ചുമ്മാ ഒരു ഫോട്ടോയെടുക്കെന്നേ; 2000 റിയാലാണ് സമ്മാനം; പ്രവാസികളെ നിങ്ങൾക്കും അവസരമുണ്ട്
Saudi-arabia
• 9 days ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡിനെതിരേ വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയില്‍
National
• 9 days ago
ബിബിസിക്ക് 3.44 കോടി പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
National
• 9 days ago
എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു
Kerala
• 9 days ago
ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് പഠനം നിർബന്ധമാക്കി ദുബൈ; ഇനി ഇന്ത്യൻ സ്കൂളുകളിലും അറബി നിർബന്ധം
uae
• 9 days ago
ഇന്ത്യ-പാക് പോരാട്ടത്തിൽ മുൻതൂക്കം പാകിസ്താന്, അതിന്റെ കാരണം വലുതാണ്: യുവരാജ്
Cricket
• 9 days ago
ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ
Kerala
• 9 days ago
ആ ഇതിഹാസത്തിന്റെ ലെവലിലെത്താൻ എംബാപ്പെ ഒരുപാട് കഠിനാധ്വാനം ചെയ്യണം: ആൻസലോട്ടി
Football
• 9 days ago
പുന്നപ്രയിലെ യുവാവിന്റെ മരണം; ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി വിധി
Kerala
• 10 days ago
ദുബൈ വിമാനത്താവളത്തിൽ ഫെബ്രുവരി 28 വരെ തിരക്ക് വർധിക്കും; നിർദേശങ്ങളിറക്കി അധികൃതർ; ഇതറിയാതെ ചെന്നാൽ പണികിട്ടും
uae
• 10 days ago
ഒറ്റ സെഞ്ച്വറിയിൽ നേടിയത് തകർപ്പൻ നേട്ടം; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമൻ
Cricket
• 10 days ago
ആകർഷക റമദാൻ ഓഫറുകളുമായി ലുലു; 5,500ലേറെ ഉത്പന്നങ്ങൾക്ക് 65% വരെ കിഴിവ്
വിലവർധന തടയാൻ 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക്
സ്പെഷ്യൽ ഇഫ്താർ ബോക്സ്, ചാരിറ്റി ഗിഫ്റ്റ് കാർഡ് അടക്കം ഉപഭോക്താക്കൾക്ക് വിപുല സേവനങ്ങൾ
uae
• 10 days ago
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു
Kerala
• 10 days ago
പൊതുജനങ്ങൾ ജാഗ്രതൈ; തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം
uae
• 9 days ago
റൊണാൾഡോയെ എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം മറ്റൊരാൾ: അർജന്റീന താരം
Football
• 9 days ago
ട്രംപിൻ്റെ 'ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം
International
• 9 days ago