HOME
DETAILS
MAL
ഓണ്‍ലൈന്‍ ബസ് ബുക്കിങ്ങിന് 13 ശതമാനം അധിക ചാര്‍ജ്
backup
December 12 2016 | 01:12 AM
ഭോപ്പാല്‍: പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ പണ രഹിത ഇടപാടുമായി ഓണ്‍ലൈനില്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വരുന്നത് 13 ശതമാനം അധിക ചാര്‍ജാണ്. മധ്യപ്രദേശില്‍ നിന്നാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നത്.
ആവശ്യത്തിന് പണം ലഭ്യമല്ലാത്ത സഹാചര്യത്തില്‍ പണരഹിത സംസ്‌കാരത്തിലേക്ക് ജനങ്ങള്‍ മാറണമെന്നാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാറും പറയുന്നത്. ഈ രീതിയില്‍ നീങ്ങുന്നവര്‍ക്കാണ് പോക്കറ്റ് കാലിയാക്കുന്ന തരത്തില്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."