HOME
DETAILS

സിറിയന്‍ കൂട്ടക്കുരിതി: സഊദി മന്ത്രിസഭ അപലപിച്ചു; യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തിരമായി ഇടപെടണം

  
backup
December 20, 2016 | 9:25 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%bf

 

റിയാദ്: സിറിയയില്‍ കൂട്ടക്കുരുതി നടത്തുന്ന ബശ്ശാറുല്‍ അസദിന്റെ കിരാത നടപടിയെ സഊദി മന്ത്രിസഭ അതിശക്തതമായി അപലപിച്ചു. അലപ്പോയിലെ മനുഷ്യക്കരുതി അവസാനിപ്പിക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിന്തിരമായി ഇടപെടണമെന്നും മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു.\


സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അലപ്പോ സംഭവങ്ങളെ വന്‍ ദുരന്തമായി പ്രഖ്യാപിച്ചത്.


നിരപരാധികളായ ജനതക്കു മേല്‍ മൃഗീയമായി ബോംബുകള്‍ ഒഴുക്കുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അതിന്റെ പതിന്‍മടങ്ങ് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാനുഷിക അവകാശങ്ങള്‍ പോലും അലപ്പോയില്‍ നിഷേധിക്കപ്പെടുകയാണ്.

ഇതിന് അറുതി വരുത്താന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഐക്യരാഷ്ട്ര സഭ ചാര്‍ട്ടര്‍ വ്യവസ്ഥ ചെയ്യുന്നത് പ്രകാരം ഉത്തരവാദിത്വ ബോധത്തോടെ ഇടപെടണംമെന്നും ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.


യമനിലെ ഏദനിലുണ്ടായ തീവ്രവാദ ആക്രമണത്തെയും ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളെയും അപലപിച്ച യോഗം ഈ രാജ്യങ്ങള്‍ക്ക് സഊദിയുടെ അനുശോചനം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  4 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  4 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  4 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  4 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  4 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  4 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  4 days ago