HOME
DETAILS

കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി: എ.കെ ആന്റണി

  
backup
December 23, 2016 | 6:09 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%85%e0%b4%9f-3

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാതെ പാര്‍ട്ടിക്ക് തിരിച്ചുവരവ് സാധ്യമല്ല.

പാര്‍ട്ടിയില്‍ ജനറല്‍മാരും ഓഫിസര്‍മാരും കൂടുതലാണ്. കാലാള്‍പ്പടയുടെ കു
റവാണ് ഇപ്പോള്‍ നേരിടുന്നത്. കോണ്‍ഗ്രസില്‍ തലമുറമാറ്റം എളുപ്പമല്ലെന്നും വിട്ടുവീഴ്ചയാണ് നേതാക്കള്‍ക്കുണ്ടാകേണ്ട പ്രധാന ഗുണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോഴും യോജിക്കേണ്ട ഇടങ്ങളില്‍ യോജിക്കണം. സംസ്ഥാന കോണ്‍ഗ്രസില്‍ ചെന്നിത്തലയും സുധീരനും ഉമ്മന്‍ ചാണ്ടിയും തന്നെയാണ് പ്രധാന നേതാക്കള്‍. ഇവര്‍ മൂന്നുപേരും ഒരുമിച്ച് നീങ്ങണമെന്നാണ് പാര്‍ട്ടിയുടേയും ഹൈക്കമാന്‍ഡിന്റെയും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇടപാടില്‍ ചില പ്രശ്‌നങ്ങളുണ്ടായത് കൊണ്ടാണ് യു.പി.എ സര്‍ക്കാര്‍ അന്ന് അന്വേഷണം പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് ഇറ്റലിയിലെ ഇടപാട് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  a day ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  a day ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  2 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  2 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  2 days ago