HOME
DETAILS
MAL
ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരരുത്: വി.എസ്
backup
May 24 2016 | 09:05 AM
തിരുവനന്തപുരം: വിജയം ഭക്ഷിക്കാനുള്ള ജനങ്ങളെ പരാജയം ഭക്ഷിക്കാന്‍ അനുവദിക്കരുതെന്നും അതിനായി നമ്മള് ജാഗരൂകരായിട്ടിരിക്കണമെന്നും വി.എസ് അച്ചുതാനന്ദന്. തന്റെ ട്വിറ്ററിലാണ് വി.എസ് ഇക്കാര്യം കുറിച്ചത്.
വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങൾ! അവരെ പരാജയം ഭക്ഷിക്കാൻ ഇടവരുത്തരുത്! നമ്മൾ ജാഗരൂകരായിരിക്കും!!
— VS Achuthanandan (@vs1923) May 24, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."