HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ തീപിടിത്തം
backup
December 30 2016 | 07:12 AM
പരപ്പനങ്ങാടി: മുനിസിപ്പാലിറ്റിക്ക് മുന്‍വശത്ത് റെയില്‍വേയുടെ സ്ഥലത്ത് ബസ് സ്റ്റോപ്പിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിച്ചെങ്കിലും വിവരമറിഞ്ഞ് ഉടന് സ്ഥലത്തെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സാണ് തീയണച്ചത് . തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏതോ ഒരു വ്യക്തി ചപ്പു ചവറുകള്‍ തീയിട്ട് ഓടുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ സതീഷ്, മധന മോഹനന്‍, നസീര്‍, സജീഷ് കുമാര്‍ എന്നിവരാണ് തീയണക്കുന്നതിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."