HOME
DETAILS
MAL
അമ്മമാര്‍ സീരിയല്‍ കാണില്ല
backup
January 13 2017 | 01:01 AM
കാടാച്ചിറ: കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ അമ്മമാര്‍ രïരമാസം പൂര്‍ണമായും കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാത്രി ഏഴു മുതല്‍ പത്തുവ ടി.വി പരിപാടികള്‍ കാണുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗവും നിരീക്ഷിക്കും. പഠന നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപക രക്ഷാകര്‍ത്തൃ സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അമ്മമാര്‍ പ്രതിജ്ഞയെടുത്തത്. ഇത്തവണ പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളുടെയും അമ്മമാര്‍ പങ്കെടുത്തു. കെ ജലറാണി പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.ടി.എ പ്രസിഡന്റ് ജനു ആയിച്ചാന്കïി അധ്യക്ഷനായി. കെ.കെ സുമജ, എം.കെ പങ്കജാക്ഷന്, കെ സനിത്ത്, കെ സന്തോഷ് കുമാര്‍, ബിജു കടയപ്രത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."